സംവാദം:ഇളയ കാറ്റോ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡാന്റെയുടെ കവിതയുടെ മലയാള പരിഭാഷ വേറെ മാർഗമില്ലാത്തത്കൊണ്ട് തൽക്കാലം സ്വയമെഴുതിയതാണ്. അതിനാൽ അതിന്റെതായ കുറവ് കാണും. ആരുടെയെങ്കിലും കൈയിൽ ഡിവൈൻ കോമഡിയുടെ മലയാളം പരിഭാഷയുണ്ടെങ്കിൽ. കാന്റോ 1.31 മുതൽ 1.37 ഭാഗങ്ങൾ എന്റെ സ്വതന്ത്ര പരിഭാഷയ്ക്ക് പകരം ചേർക്കുക --സാഹിർ 06:02, 19 മാർച്ച് 2013 (UTC)Reply[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഇളയ_കാറ്റോ&oldid=1682992" എന്ന താളിൽനിന്ന് ശേഖരിച്ചത്