സംവാദം:ഇലന്തൂർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ഇലന്തൂർ എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


കെ.കുമാർ, ഖദർ‍ദാസ് ഗോപാലപിള്ള, എഴുത്തുകാരായ ചേകോട്ടാശാൻ, സി.ടി.മത്തായി, വി.എൻ.രാമകൃഷ്ണൻ, സം‌വിധായകനായ ഇലന്തൂർ വിജയകുമാർ --Anoopan| അനൂപൻ 13:57, 16 സെപ്റ്റംബർ 2008 (UTC)[മറുപടി]


ചേകോട്ടാശാൻ, കേട്ടിട്ടുണ്ട്. ബാക്കിയൊക്കെ ഓമല്ലൂർക്കാരെ പൊലെ പ്രശസ്തരായവരാകും. --Shiju Alex|ഷിജു അലക്സ് 14:04, 16 സെപ്റ്റംബർ 2008 (UTC)[മറുപടി]

കെ. കുമാർ ഗാന്ധിശിഷ്യനായിരുന്നു. ഗാന്ധിജിയുടെ പ്രസംഗങ്ങൾ മലയാളത്തിലേയ്ക്കു തത്സമയം പരിഭാഷപ്പെടുത്തിയിരുന്ന ഒരാൾ. ഹരിജനോദ്ധാരകൻ, സാമൂഹ്യപ്രവർത്തകൻ. ഇലന്തൂർക്കാരുടെ മനസ്സിൽ ആദ്യം വരുന്ന മഹാൻ. ചേകോട്ടാശാൻ കവിയായിരുന്നു. ഖദർദാസും ഗാന്ധിശിഷ്യൻ. ഗാന്ധിജിയാണു് ആ ബിരുദം കൊടുത്തതു്. സി. ടി. മത്തായിയും വി. എൻ. രാമകൃഷ്ണനും സമീപകാലത്തുള്ളവരാണു്. വിജയകുമാർ രണ്ടു സിനിമ സംവിധാനം ചെയ്തിട്ടുണ്ടു്. വിവരം എഴുതിയെന്നേ ഉള്ളൂ. നീക്കം ചെയ്തതിൽ വിരോധമില്ല. Umesh | ഉമേഷ് 14:38, 16 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഇൻഫോബോക്സ്[തിരുത്തുക]

ലേഖനത്തിലെ ഇൻഫോബോക്സ് {{കേരളത്തിലെ സ്ഥലങ്ങൾ}} ആക്കി മാറ്റേണ്ടതുണ്ട് -- റസിമാൻ ടി വി 09:25, 4 ഒക്ടോബർ 2012 (UTC)[മറുപടി]

മാപ്പ് ശരിയാക്കാനായിരുന്നു, സംസ്ഥാനത്തിന്റെ പേര് വിവരപ്പെട്ടിയിൽ ഇംഗ്ലീഷിലാക്കിയപ്പോൾ ശരിയായി -- റസിമാൻ ടി വി 09:27, 4 ഒക്ടോബർ 2012 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഇലന്തൂർ&oldid=4025311" എന്ന താളിൽനിന്ന് ശേഖരിച്ചത്