സംവാദം:ഇറാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇറാൻ എന്ന ലേഖനവും പേർഷ്യ എന്ന ലേഖനവും ഒന്നാക്കേണ്ടകാര്യമില്ല. പേർഷ്യാസാമാരാജ്യം ലോകചരിത്രത്തിലെ പ്രധാന അദ്ധ്യായങ്ങളിലൊന്നും പ്രത്യേകമായി വികസിപ്പിയ്ക്കേണ്ട താളുമാണു്. ഇറാൻ ആധുനികരാജ്യമാണു് പഴയ പേർഷ്യാസാമാരാജ്യപ്രദേശങ്ങളുടെമേൽ ഇറാനു് കാര്യമായആധിപത്യമില്ല.

പൂർണമായും യോജിക്കുന്നു. അതിന്റെ പേര് പേർഷ്യൻ സാമ്രാജ്യം എന്ന് മാറ്റുന്ന കാര്യം പരിഗണിക്കാവുന്നതാണ്.--അഭി 15:18, 17 മേയ് 2008 (UTC)
Yes check.svg മാറ്റിയിട്ടുണ്ട്. --ജേക്കബ് 15:29, 17 മേയ് 2008 (UTC)

മതപണ്ഡിതൻമാരുടെ വായ മൂടിക്കെട്ടിയതോടെ സർവ്വ അധാർമികതകളും രാജ്യത്ത്‌ അരങ്ങേറി ഇസ്ലാം മാത്രമാണ് ധാർമികം, മറ്റെല്ലാം അധാർമികം എന്ന ഇടുങ്ങിയ ചിന്താഗതി വച്ചുപുലർത്തുന്നവർക്കേ ഇത് അംഗീകരിക്കാൻ കഴിയൂ. ഇത് വിക്കിയുടെ നയമല്ലല്ലോ? അനൂപ് മനക്കലാത്ത് (സംവാദം) 10:07, 19 ജൂൺ 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ഇറാൻ&oldid=1783709" എന്ന താളിൽനിന്ന് ശേഖരിച്ചത്