സംവാദം:ഇറാഖ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബാ അത്[തിരുത്തുക]

ബാത് ആണോ? ബാ അത് ആണോ. പേർഷ്യനിൽ ഇത് എങ്ങനെയാണ് ഉച്ഛരിക്ക്കുക? --ചള്ളിയാൻ 11:10, 28 നവംബർ 2006 (UTC)

പത്രത്തിലൊക്കെ ബാത് പാർട്ടി, എന്നാണെഴുതുന്നത്. ശരി എന്താണെന്നറിയില്ല, ഇംഗ്ലീഷിലും ഉച്ചാരണം കാണുന്നില്ല--പ്രവീൺ:സംവാദം‍ 11:20, 28 നവംബർ 2006 (UTC)

Re[തിരുത്തുക]

ഒറ്റ വാക്കാണ്.. ബാത് എന്നോ ബാ‍അത്ത് എന്നോ പറയാം. http://en.wikipedia.org/wiki/Ba'ath_Party

Simynazareth 11:46, 28 നവംബർ 2006 (UTC)simynazareth

യഥാർത്ഥത്തിൽ ബഅസ് പാർട്ടി (حزب البعث) എന്നല്ലേ പറയേണ്ടത്? ബഅസ് എന്നാൽ ഉയിർത്തെഴുന്നേൽപ്പ് എന്നും നവോത്ഥാനമെന്നുമൊക്കെ അർത്ഥം പറയാമെന്നു തോന്നുന്നു. ബിന്നാഗ്‌ 19:22, 22 ഏപ്രിൽ 2007 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ഇറാഖ്‌&oldid=662785" എന്ന താളിൽനിന്ന് ശേഖരിച്ചത്