ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:ഇരുവഞ്ഞിപ്പുഴ

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 12 വർഷം മുമ്പ് by Drajay1976

ഇരുവഴിഞ്ഞിപ്പുഴ എന്നാണ് സാഹിത്യകൃതികളിൽ (പൊറ്റക്കാടിന്റേതുൾപ്പെടെ - കൂടാതെ ഒ. അബ്ദുള്ള, എം.ടി. വാസുദേവൻ നായർ എന്നിവരും ഉപയോഗിക്കുന്നത് ഇരുവഴിഞ്ഞിപ്പുഴ എന്നാണ്!) പറയുന്നത്. ഇരുവഞ്ഞിപ്പുഴ എന്നും പേരുണ്ട് എന്നതുശരി തന്നെ. എങ്കിലും പൊതുവായ ഉപയോഗം ഇരുവഴിഞ്ഞിപ്പുഴ എന്നാണ്. ഇരുവഞ്ഞി തിരിച്ചുവിടൽ താളാക്കിക്കൊണ്ട് ഇരുവഴിഞ്ഞിപ്പുഴ എന്ന പേര് പ്രധാന താളിന്റെ പേരാക്കുകയാണ് വേണ്ടത് എന്നഭിപ്രായപ്പെടുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 04:17, 5 ഫെബ്രുവരി 2013 (UTC)മറുപടി

"https://ml.wikipedia.org/w/index.php?title=സംവാദം:ഇരുവഞ്ഞിപ്പുഴ&oldid=1640259" എന്ന താളിൽനിന്ന് ശേഖരിച്ചത്