സംവാദം:ഇരട്ടവാലൻ (പ്രാണി)
ദൃശ്യരൂപം
ഇതുതന്നെയാണോ പുസ്തകപ്പുഴു? --വൈശാഖ് കല്ലൂർ 10:16, 27 ഒക്ടോബർ 2011 (UTC)
- അത് കോമണായി പുസ്തകങ്ങൾക്കിടയിൽ കാണുന്നവയെ വിളിയ്ക്കുന്നതല്ലേ. പിന്നെ പുസ്തകങ്ങൾക്ക് അഡിക്റ്റ് ആയ ആളുകളേയും ഈ പേരിൽ കളിയാക്കിയും വിളിയ്ക്കാറുണ്ട്. --മനോജ് .കെ 10:56, 27 ഒക്ടോബർ 2011 (UTC)