സംവാദം:ഇബ്‌റാഹീം ബിൻ അദ്ഹം
വിഷയം ചേർക്കുകദൃശ്യരൂപം
major_shrine എന്ന് ഇംഗ്ലീഷിൽ നൽകിയതിന് പ്രധാന കപോള എന്നാണ് മലയാളത്തിൽ നൽകിയിരിക്കുന്നത് ഇത് shrine ന്റെ അർഥത്തെ പ്രതിഫലിപ്പിക്കുന്നില്ല. അതുകൊണ്ട് തന്നെ ഈ താളിൽ വളരെ തെറ്റായ സൂചനയാണ് ലഭിക്കുന്നത്. പുണ്യപുരുഷൻമാരെ സ്മരിക്കുന്നതിന് വേണ്ടി നിർമിക്കപ്പെട്ട കെട്ടിടം/ആരാധനാലയം എന്ന അർഥത്തിലാണ് ഈ താളിൽ അതുള്ളത് CKLatheef 05:29, 25 ഓഗസ്റ്റ് 2018 (UTC)
ഇബ്‌റാഹീം ബിൻ അദ്ഹം എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക
വിക്കിപീഡിയ പദ്ധതിയിൽ എപ്രകാരം ഉള്ളടക്കം നിർമ്മിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മറ്റുള്ളവരുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് സംവാദത്താളുകൾ. ഇബ്‌റാഹീം ബിൻ അദ്ഹം ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ച ഈ താളിൽ താങ്കൾക്ക് ആരംഭിക്കാവുന്നതാണ്.