സംവാദം:ഇന്ദിരാ പൊതുവാൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1962ൽ ജനിച്ചയാൾ, 1949ൽ ട്രാവൻകൂർ റോഡിയോവിൽ അനൌൺസറായി, 1951ൽ കോഴിക്കോട് നിലയത്തിൽ ജോലിയിൽ പ്രവേശിച്ചു, 1954ൽ വിവാഹിതയുമായി. തമാശ തന്നെ.  മംഗലാട്ട്  ►സന്ദേശങ്ങൾ 

1926 ആണോ 1962 ആക്കിയത്? തിരുത്തിയത് നന്നായി. ആദ്യത്തെ അവലംബത്തിൽ ജനിച്ച വർഷമില്ല! രണ്ടാമത്തേതിൽ ഉണ്ടാകുമെന്നു വിചാരിക്കുന്നു.  മംഗലാട്ട്  ►സന്ദേശങ്ങള്‍  13:37, 30 ജൂലൈ 2020 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഇന്ദിരാ_പൊതുവാൾ&oldid=3400951" എന്ന താളിൽനിന്ന് ശേഖരിച്ചത്