ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:ഇന്ത്യ - അർദ്ധരാത്രിമുതൽ അരനൂറ്റാണ്ട്

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 15 വർഷം മുമ്പ് by Razimantv

India: From Midnight to the Millennium എന്നാണല്ലോ പുസ്തകത്തിന്റെ ഇംഗ്ലീഷ് പേര്‌. മലയാളം തർജ്ജമ ഇങ്ങനെയാണോ? -- റസിമാൻ ടി വി 13:07, 20 ഏപ്രിൽ 2010 (UTC) പക്ഷെ മലയാളം പരിഭാഷ ഇന്ത്യ - അർദ്ധരാത്രിമുതൽ അരനൂറ്റാണ്ട് എന്നാണ് കാണുന്നത്, റസിമാൻ .. വിവർത്തകൻ എടുത്ത സ്വാതന്ത്രമാണൊയെന്ന് അറിയില്ലപ്രതീഷ് ‌|pratheesh 05:37, 24 ഏപ്രിൽ 2010 (UTC)മറുപടി