സംവാദം:ഇന്ത്യൻ റെയിൽവേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇംഗ്ലീഷ് വിക്കിപീഡിയയിലെ അതേ ലേഖനക്രമീകരണത്തിലും നല്ലത് ഈ ക്രമീകരണമാണെന്നു കരുതുന്നു --പ്രവീൺ:സംവാദം‍ 03:58, 1 സെപ്റ്റംബർ 2006 (UTC)

കൊള്ളാം[തിരുത്തുക]

നന്നായിട്ടുണ്ട് പ്രവീൺ , താങ്കൾ വിക്കിപ്പീഡിയക്കു വേണ്ടി വളരെയധികം കഷ്ടപ്പെടുന്നുണ്ട്. ഇന്ത്യൻ റെയിൽവേ എന്ന ലേഖനം ഞാൻ ഇംഗ്ലീഷ് വിക്കിപ്പീഡിയയിൽ നിന്നു നോക്കി എഴുതിയതാണ് അതാണ് അതേ ഘടന ലേഖനത്തിന് വരാൻ കാരണം.

ദീപു [Deepu] 05:26, 1 സെപ്റ്റംബർ 2006 (UTC)

Not biggest in the world[തിരുത്തുക]

The main page says the indian railways in the biggest in the world. This is not the case. Refer to the following link

http://en.wikipedia.org/wiki/Rail_transport_in_the_United_States As of 2003, there were 141,961 miles (228,464 km) of standard gauge rail tracks in the United States.

http://en.wikipedia.org/wiki/Rail_transport_in_India . The rail network traverses the length and width of the country, covering a total length of 63,140 km (39,200 miles).--—ഈ തിരുത്തൽ നടത്തിയത് 24.215.235.54 (സം‌വാദംസംഭാവനകൾ) ഡിസംബർ 31, 2006

തിരുത്തിയിട്ടുണ്ട്[തിരുത്തുക]

പ്രിയപ്പെട്ട 24.215.235.54,

ലോകത്തിലെ ഏറ്റവും വലിയ തീവണ്ടിപ്പാത എന്ന പ്രസ്താവന തിരുത്തിയിട്ടുണ്ട്.

ദീപു [Deepu] 05:34, 31 ഡിസംബർ 2006 (UTC)

എണ്ണം[തിരുത്തുക]

"IR carries about 7,500 million passengers annually or more than 20 million passengers daily" - so says enwiki. 20 മില്യൺ എന്നുവച്ചാൽ 2 കോടി ദിവസവും. അതായത് 730 കോടി ആൾക്കാർ ഓരോ വർഷവും. എന്നാൽ ഈ ലേഖനത്തിൽ 5000 കോടി യാത്രക്കാർ ഓരോ വർഷവും എന്നു കാണുന്നു. അതു കുറച്ചു കൂടിപ്പോയില്ലേ? --Vinayaraj (സംവാദം) 17:30, 18 ഡിസംബർ 2012 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ഇന്ത്യൻ_റെയിൽവേ&oldid=1532713" എന്ന താളിൽനിന്ന് ശേഖരിച്ചത്