സംവാദം:ഇന്ത്യൻ രൂപ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രൂപ പോരേ?[തിരുത്തുക]

“രൂപാ” എന്ന പദം പഴഞ്ചനോ വിരളമോ ആണ്. മിക്ക പത്രങ്ങളും മറ്റു മാധ്യമങ്ങളും “രൂപ” ആണ് ഉപയോഗിക്കുന്നത്‌. ഈ ലേഖനത്തിന്റെ പേരു മാറ്റുന്നതാണ് ഉചിതം.

- Sooraj 22:24, 4 നവംബർ 2006 (UTC)[മറുപടി]
രൂപ മതിയെന്നാണെന്റെയും അഭിപ്രായം --സാദിക്ക്‌ ഖാലിദ്‌ 14:38, 13 മാർച്ച് 2007 (UTC)[മറുപടി]

രൂപ നാനാർത്ഥത്തിലേക്കു തിരിക്കണം.. പാക്കിസ്ഥാനിലും രൂപയുണ്ടല്ലോ.. ഈ താൾ ഇന്ത്യൻ രൂപ എന്നാക്കുന്നു--Vssun 09:23, 14 മാർച്ച് 2007 (UTC)[മറുപടി]

w:Indian rupee എന്നതല്ലേ ശരിയായ അന്തർഭാഷാകണ്ണി?--ഷാജി 16:57, 13 മാർച്ച് 2009 (UTC)[മറുപടി]

roopa ennu thanne mathi

ചരിത്രം[തിരുത്തുക]

ചരിത്രത്തിൽ കൊല്ലവർഷം എന്നതും മാറ്റിയിട്ടുണ്ട് ഷേർഷ സൂരി ജീവിതകാലയളവ്:1486 – 1545 AD അല്ലേ?

'5 രൂപ നോട്ട്'[തിരുത്തുക]

5 രൂപ നോട്ട് അടുത്തിടെയാണ്‌ നിർത്തലാക്കിയത് എങ്കിലും മേൽ പറഞ്ഞ നോട്ടുകൾ ഇന്നും പ്രചാരത്തിലുണ്ട്. എന്ന് ലേഖനത്തിൽ കാണുന്നു, ശരിയാണോ? 2009 ൽ പുനരാരംഭിച്ചു എന്നു english wiki ൽ കാണാം. -- ജിതിൻ മാത്യു Jithin Mathew( Jithindop) 11:28, 29 ജൂൺ 2011 (UTC)[മറുപടി]

നോട്ടുകളുടെ മറുവശം കൂടി കാണിച്ചാൽ നന്നായിരുന്നു. SIVARAJ 08:11, 20 ജൂലൈ 2012 (UTC)[മറുപടി]

2000 രൂപയുടെ നോട്ട് കൂടി ചിത്രത്തില് ചേര്ത്തുകൂടെ? Praseetha varier (സംവാദം) 18:28, 21 ജൂലൈ 2018 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഇന്ത്യൻ_രൂപ&oldid=2845395" എന്ന താളിൽനിന്ന് ശേഖരിച്ചത്