സംവാദം:ഇന്ത്യൻ പൗരത്വനിയമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇത് ഒന്നെങ്കിൽ പൗരത്വം എന്നാലെന്താണെന്നാക്കണം അല്ലങ്കിൽ ഇന്ത്യൻ പൗരത്വം എന്നു തലക്കെട്ടു മാറ്റണം--പ്രവീൺ:സം‌വാദം 01:27, 13 സെപ്റ്റംബർ 2009 (UTC)

ഇന്ത്യൻ പൗരത്വം എന്ന് തലക്കെട്ട് മാറ്റുന്നതാണ് നല്ലതെന്ന് കരുതുന്നു -- റസിമാൻ ടി വി 15:50, 13 സെപ്റ്റംബർ 2009 (UTC)

Yes check.svg--പ്രവീൺ:സം‌വാദം 23:54, 13 സെപ്റ്റംബർ 2009 (UTC)

ഓവർസീസ് സിറ്റിസൺഷിപ്പ്[തിരുത്തുക]

ഓവർസീസ് സിറ്റിസൺഷിപ്പ് എന്ന ഖണ്ഡികയിൽ പക്ഷേ, കൃഷി, തോട്ടം മേഖലയിലെ നിക്ഷേപം എന്നിവയ്ക്ക് അവകാശങ്ങൾ ലഭിക്കും. എന്നത് ശരിയല്ലെന്ന് തോന്നുന്നു - ഇതും ഇതും കാണുക--ഷാജി 03:42, 25 മേയ് 2010 (UTC)

ഇന്ത്യൻ പൗരത്വനിയമം ലയിപ്പിക്കുന്നത്[തിരുത്തുക]

അനുകൂലിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 06:02, 31 ജൂലൈ 2013 (UTC)

Yes check.svg ലയിപ്പിച്ചു --മനോജ്‌ .കെ (സംവാദം) 15:56, 3 ഓഗസ്റ്റ് 2013 (UTC)