സംവാദം:ഇന്ത്യൻ നാഷണൽ കോൺഗ്രസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Emergency യുടെ മലയാളം അടിയന്തരാവസ്ഥ തന്നെയല്ലേ? അടിയന്തിരാവസ്ഥ അല്ലല്ലോ? അടിയന്തരത്തിനും അടിയന്തിരത്തിനും രണ്ടർത്ഥമല്ലേ? മൻ‌ജിത് കൈനി 06:05, 16 ജനുവരി 2007 (UTC)


ഇവിടെ നടന്ന സംവാദപ്രകാരം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (വിവക്ഷകൾ) എന്ന താളിനെ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന താളിലേക്ക് കൂട്ടിച്ചേർക്കുന്നു. Vssun (സുനിൽ)ന്റെ നിർ‍ദേശം നോക്കുക.-- എബി ജോൻ വൻനിലം സം‌വാദത്താ‍ൾ‍ 07:59, 20 ജനുവരി 2011 (UTC)


1978-ലെ ആന്ധ്രാ പ്രദേശ് നിയമ സഭാ തെരഞ്ഞെടുപ്പു് സംബന്ധിച്ച തെരഞ്ഞെടുപ്പു് കമ്മീഷന്റെ രേഖയുടെ മൂന്നാം താൾ നോക്കുക- ഒരേ സമയം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ) യും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും 1978-ൽ ഉണ്ടായിരുന്നു.-- എബി ജോൻ വൻനിലം സം‌വാദത്താ‍ൾ‍ 04:01, 25 ജനുവരി 2011 (UTC)