ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:ഇന്ത്യൻ എയർലൈൻസ് ഫ്ലൈറ്റ് 410

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 4 വർഷം മുമ്പ് by Manuspanicker in topic തലക്കെട്ട്

തലക്കെട്ട്

[തിരുത്തുക]

യൂത്ത് കോൺഗ്രസ്സ് നേതാക്കളുടെ വിമാന റാഞ്ചൽ എന്ന തലക്കെട്ട് ശരിയാണോ എന്ന് സംശയമുണ്ട്. വിമാന റാഞ്ചൽ സമയത്ത് ഇവർ യൂത്ത് കോൺഗ്രസ് നേതാക്കൾ ആയിരുന്നോ എന്നതിന് തെളിവൊന്നും കാണുന്നില്ല. ഇംഗ്ലീഷ് വിക്കിയിൽ തലക്കെട്ട് ഇങ്ങനെയാണ്: Bholanath and Devendra Pandey. ഈ തലക്കെട്ട് ആണ് കുറേകൂടി സന്തുലിതം എന്ന വിചാരിക്കുന്നു വിചാരം (സംവാദം) 08:38, 16 സെപ്റ്റംബർ 2021 (UTC)മറുപടി

കാന്ധഹാർ വിമാന റാഞ്ചലിന്റെ താൾ ഇന്ത്യൻ എയർലൈൻസ് വിമാനം 814 ഇങ്ങനെയായിരുന്നതൊക്കെ കണ്ടതുകൊണ്ട്. ഈ ലേഖനത്തിന്റെ പേര് "ഇന്ത്യൻ എയർലൈൻസ് ഫ്ലൈറ്റ് 410" - ഇങ്ങനെ മാറ്റി.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:25, 16 സെപ്റ്റംബർ 2021 (UTC)മറുപടി