സംവാദം:ഇന്ത്യയുടെ ദേശീയപ്രതിജ്ഞ
സ്വാമി വിവേകാനന്ദനാണ് രചിച്ചതെന്ന് ഇന്ത്യയുടെ ദേശീയപ്രതിജ്ഞ എന്ന താളിൽ പറയുന്നു, ഇവിടെ മറ്റൊന്നും?--റോജി പാലാ (സംവാദം) 09:10, 20 ജനുവരി 2013 (UTC)
- ദേശീയപ്രതിജ്ഞ വരുമ്പോഴേക്ക് വിവേകാനന്ദൻ മരിച്ചിട്ടില്ലേ? ഇംഗ്ലീഷിൽ അവലംബവുവുണ്ട് -- റസിമാൻ ടി വി 09:19, 20 ജനുവരി 2013 (UTC)
- ഇതാ അഭിഷേകാണ് എഴുതിയത്.--റോജി പാലാ (സംവാദം) 09:28, 20 ജനുവരി 2013 (UTC)
ലയിപ്പിക്കുന്നതിൽ വിരോധമില്ല. പക്ഷേ, നമ്മുടെ തലക്കെട്ട് ചേർക്കൽ സംവിധാനങ്ങൾ വളരെ സൂക്ഷ്മമമായി നോക്കണം എന്ന അഭിപ്രായമുണ്ട്. ആവശ്യമില്ലാതെ ഏറെ സമയം കളയുന്ന ഒരു പരിപാടിയാണിത്. ഞാൻ "പ്രതിജ്ഞ", "ദേശീയ പ്രതിജ്ഞ" എന്നീ രണ്ടുവാക്കുകളും സെർച്ച് ചെയ്തതിനുശേഷം ഇത്തരമൊരു താൾ ഇല്ല എന്ന് ഉറപ്പാക്കിയതിനുശേഷമാണ് എഴുതിയത്. ആളുകൾ സെർച്ച് ചെയ്യുമ്പോൾ വിവരം ലഭിക്കരുത് എന്ന ഉദ്ദേശം നമുക്കുണ്ടോ ?
അവലംബം ഇല്ലാതെ ഒന്നും എഴുതിക്കരുത് എന്നതിന് നല്ലൊരു ഉദാഹരണവുമാണ് ആദ്യത്തെ താൾ ! ഇത്തരം തെറ്റുകൾ കണ്ടിട്ടാണ് ആൾക്കാർ വിക്കിപീഡിയയ്ക് ആധികാരിക ഇല്ലെന്ന് പറയുന്നത്.--Adv.tksujith (സംവാദം) 09:43, 20 ജനുവരി 2013 (UTC)
@വക്കീലേ, ആധികാരികത ഉണ്ടെന്ന് അവകാശപ്പെട്ട് താങ്കൾ ചേർത്ത വിവരങ്ങൾക്ക് അവലംബമായി നൽകിയിരിക്കുന്നതൊന്നും വിശ്വസനീയമായ മൂന്നാം കക്ഷി അവലംബം അല്ലല്ലോ? !!--സുഗീഷ് (സംവാദം) 09:59, 20 ജനുവരി 2013 (UTC)
ഏതാണ് സഹോദരാ അതിൽ വിശ്വസനീയമല്ലാത്തത് ? --Adv.tksujith (സംവാദം) 10:03, 20 ജനുവരി 2013 (UTC)
- പത്രങ്ങൾ വിശ്വസനീയമായ മൂന്നാം കക്ഷി അവലംബം ആണോ?
- വിദ്യാഭ്യാസം എന്നവിഷയത്തിനായി രൂപീകരിച്ച അഡ്വൈസറി ബോർഡിന്റെ പരാമർശം വിശ്വസനീയ മൂന്നാം കക്ഷി അവലംബം ആണോ?
“ | പരാമർശിക്കുന്ന വിഷയത്തോട് ബന്ധമില്ലാത്തതും, ആശ്രയിക്കാവുന്ന ഉറവിടങ്ങളിൽ തക്കതായ പരിഗണന ലഭിച്ചിട്ടുണ്ടെങ്കിൽ ആ വിഷയം ശ്രദ്ധേയമാണെന്ന് അനുമാനിക്കാം. (A topic is presumed to be notable if it has received significant coverage in reliable sources that are independent of the subject.) | ” |
--സുഗീഷ് (സംവാദം) 10:10, 20 ജനുവരി 2013 (UTC)
- സുഗീഷ് പിന്നെയും ശ്രദ്ധേയതതും വിശ്വസിനീയതയും തമ്മിൽ കൂട്ടിക്കുഴയ്ക്കുന്നു. ശ്രദ്ധേയതയല്ല ഇവിടെ പ്രശ്നം -- റസിമാൻ ടി വി 10:15, 20 ജനുവരി 2013 (UTC)
- റസിമാനെ,വിശ്വാസം വിക്കിപീഡിയയിൽ ചേർക്കാൻ കൊള്ളില്ലല്ലോ!! അതിനുമാത്രം വിശ്വസനീയമായ മൂന്നാം കക്ഷി അവലംബം / ഭൗതീകമായ അവലംബങ്ങൾ വേണം എന്നു ശഠിക്കാമെങ്കിൽ ഇതിനും ആവാം. എന്നുമാത്രം. --സുഗീഷ് (സംവാദം) 10:20, 20 ജനുവരി 2013 (UTC)
- എനിക്കറിയില്ല. എന്താണ് "വിശ്വസനീയമായ മൂന്നാം കക്ഷി അവലംബം" എന്നുപോലും അറിയില്ല. മലയാളം വിക്കിപീഡിയിയിൽ താങ്കളടക്കുമുള്ള മുതിർന്ന വിക്കിപീഡിയർ യാതൊരവലംബവുമില്ലാതെയും പത്രങ്ങളുടെ മാത്രം അവലംബത്തിന്റെ അടിസ്ഥാനത്തിലും ഇമ്മാതിരി ധാരാളം ലേഖനങ്ങളെഴുതുന്നത് അനുകരിച്ചാണ് ഞാനും എഴുതിപ്പോയത്. ഈ വിഷയത്തിൽ താങ്കൾക്ക് സംശയമുണ്ടെങ്കിൽ ഈ താൾ തന്നെ ആധാരമാക്കി പഞ്ചായത്തിൽ ഒരു ചർച്ച തുടങ്ങി എന്റെയും സംശയം പരിഹരിക്കുമെന്ന് കരുതട്ടെ.. --Adv.tksujith (സംവാദം) 10:21, 20 ജനുവരി 2013 (UTC)
ഇപ്പോൾ നടക്കുന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ പണ്ടു ചെയ്തതുപോലെ ഇപ്പോൾ മിനിമം അവലംബമില്ലാതെ യാതൊന്നും എഴുതാറില്ലെന്നും കൂട്ടിച്ചേർക്കട്ടെ. അക്കാര്യത്തിൽ താങ്കളുടെ ഇടപെടലുകൾ ഏറെ നന്ദിയുമുണ്ട്. --Adv.tksujith (സംവാദം) 10:24, 20 ജനുവരി 2013 (UTC)
- അത്തരം എഴുത്തുകൾ തെറ്റാണെന്നു താങ്കൾ അടക്കമുള്ള പലരും പറഞ്ഞതിനാൽ എഴുത്തും തിരുത്തലും നിർത്തി.. പഞ്ചായത്തിൽ നയരൂപീകരണം എന്നതിൽ ചർച്ച നടക്കുന്നുണ്ട്. അതിൽ അഭിപ്രായങ്ങൾ ക്രോഡീകരിക്കുക.--സുഗീഷ് (സംവാദം) 10:26, 20 ജനുവരി 2013 (UTC)
- ആ ചർച്ച ഇങ്ങോട്ട് വലിച്ചിഴയ്ക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. എങ്കിലും താങ്കൾ ചോദിച്ച സ്ഥിതിക്ക് ഇത് നോക്കൂ:
"News reporting" from well-established news outlets is generally considered to be reliable for statements of fact (though even the most reputable reporting sometimes contains errors). News reporting from less-established outlets is generally considered less reliable for statements of fact.
- ആ ചർച്ച ഇങ്ങോട്ട് വലിച്ചിഴയ്ക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. എങ്കിലും താങ്കൾ ചോദിച്ച സ്ഥിതിക്ക് ഇത് നോക്കൂ:
- അത്തരം എഴുത്തുകൾ തെറ്റാണെന്നു താങ്കൾ അടക്കമുള്ള പലരും പറഞ്ഞതിനാൽ എഴുത്തും തിരുത്തലും നിർത്തി.. പഞ്ചായത്തിൽ നയരൂപീകരണം എന്നതിൽ ചർച്ച നടക്കുന്നുണ്ട്. അതിൽ അഭിപ്രായങ്ങൾ ക്രോഡീകരിക്കുക.--സുഗീഷ് (സംവാദം) 10:26, 20 ജനുവരി 2013 (UTC)
- ടൈംസ് ഓഫ് ഇന്ത്യയിലും ഹിന്ദുവിലും ഈ വാർത്ത വന്നിരിക്കുന്നതിനാൽ ഈ നയമനുസരിച്ച് വിശ്വാസ്യതപ്രശ്നമില്ലെന്ന് കരുതുന്നു -- റസിമാൻ ടി വി 10:32, 20 ജനുവരി 2013 (UTC)
- ഇങ്ങോട്ട് വലിച്ചിഴയ്ക്കാൻ താത്പര്യമില്ല എങ്കിലും അവസാനത്തെ ചോദ്യത്തിനുത്തരം നൽകി എന്റെ ഈ താളിലെ സംവാദം അവസാനിപ്പിക്കുന്നു.
“ | ഹിന്ദുവിനും ടൈംസ് ഓഫ് ഇന്ത്യയ്ക്കും കൊമ്പുണ്ടോ? | ” |
--സുഗീഷ് (സംവാദം) 11:07, 20 ജനുവരി 2013 (UTC)
തലക്കെട്ട്
[തിരുത്തുക]ദേശീയ പ്രതിജ്ഞ (ഇന്ത്യ) എന്ന തലക്കെട്ടാണ് കുറച്ചുകൂടി നല്ലതെന്ന് തോന്നുന്നു.
- // ഞാൻ "പ്രതിജ്ഞ", "ദേശീയ പ്രതിജ്ഞ" എന്നീ രണ്ടുവാക്കുകളും സെർച്ച് ചെയ്തതിനുശേഷം ഇത്തരമൊരു താൾ ഇല്ല എന്ന് ഉറപ്പാക്കിയതിനുശേഷമാണ് എഴുതിയത്.
- ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഒന്നുകൂടി ഉറപ്പുവരുത്താൻ ഇംഗ്ലീഷ് വിക്കിപീഡിയയിലെ തത്തുല്യ ലേഖനത്തിൽ നിന്ന് മലയാളം വിക്കിപീഡിയയിലേക്ക് കണ്ണികളുണ്ടോ എന്നു നോക്കാം. --Jairodz (സംവാദം) 10:16, 20 ജനുവരി 2013 (UTC)
അക്കാര്യം മറന്നിരുന്നു. നന്ദി --Adv.tksujith (സംവാദം) 10:25, 20 ജനുവരി 2013 (UTC)
- എന്തായാലും ഏറ്റവും മുകളിൽ പറഞ്ഞ അതിഭയങ്കരമായ ഒരു തെറ്റു ശരിയാക്കാൻ സാധിച്ചില്ലേ?--റോജി പാലാ (സംവാദം) 10:49, 20 ജനുവരി 2013 (UTC)