ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:ഇന്ത്യയുടെ ഉപരാഷ്ട്രപതിമാരുടെ പട്ടിക

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വൈസ് പ്രസിഡന്റായിരുന്ന എസ്.രാധാകൃഷ്ണന്‌ പട്ടികയിൽ ഒരു പ്രാവശ്യം മാത്രം പേര്‌ നൽകിയിട്ട് മറ്റുള്ള കളങ്ങളിൽ മാത്രം തിരുത്തിയാൽ പോരേ?--സുഗീഷ് 17:06, 1 ഡിസംബർ 2007 (UTC)മറുപടി

സാക്കിർ ഹുസൈൻ ?

[തിരുത്തുക]

മൂന്നാമത്തെ വൈസ്.പ്രസി. സാക്കിർ ഹുസൈനും നാലാമത്തെ പ്രസിഡൻറ് സാക്കിർ ഹുസൈനും ഒന്നാണോ?! വൈസ്.പ്രസിഡൻറിൻറെ ലിങ്ക് ->(ഇന്ത്യയിലെ പ്രശസ്ത തബലവിദ്വാനാണ്‌ ഉസ്താദ് സക്കീർ ഹുസൈൻ )ഇങ്ങോട്ട് പോകുന്നു..!!!?90.148.75.194 17:48, 1 ഡിസംബർ 2007 (UTC)മറുപടി

 തെറ്റ് തിരുത്തിയിട്ടുണ്ട്.ചൂണ്ടിക്കാണിച്ചതിന്‌ നന്ദി--അനൂപൻ 17:52, 1 ഡിസംബർ 2007 (UTC)മറുപടി