സംവാദം:ഇന്ത്യയിലെ ഹദീസ് പണ്ഡിതർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സൃഷ്ടിച്ച ഉപയോക്താവിനോട് താൾ തിരുത്തിയെഴുതാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ദയവായി കാത്തിരിക്കുക --Adv.tksujith (സംവാദം) 06:46, 25 ഏപ്രിൽ 2013 (UTC)

ഉപയോക്താവ് ഇതുവരെ പ്രതികരിക്കാത്തതിനാലും പകർപ്പവകാശമുള്ള രചന വിക്കിപീഡിയയിൽ തുടരാനനുവദിക്കുന്നത് ശരിയല്ലാത്തതിനാലും പകർപ്പവകാശമുള്ള ഉള്ളടക്കം ലേഖനത്തിൽ നിന്നും നീക്കം ചെയ്യുന്നു. ഇന്ത്യയിലെ ഇസ്ലാമിന്റെ ചരിത്രവുമായി ബന്ധപ്പെട്ട വിഷയമെന്ന നിലയിൽ ശ്രദ്ധേയമാണെന്ന് കരുതുന്നതിനാൽ ലേഖനം നിലനിർത്തുന്നു.--Adv.tksujith (സംവാദം) 12:08, 27 ഏപ്രിൽ 2013 (UTC)

ലേഖനം തുടങ്ങിയത് പകർപ്പവകാശവിവരങ്ങളോടെയായതിനാൽ അത് മായ്ച്ച് പകർപ്പവകാശമില്ലാത്തവ മാത്രം പുനഃസ്ഥാപിച്ചിട്ടുണ്ട്.--സിദ്ധാർത്ഥൻ (സംവാദം) 15:56, 27 ഏപ്രിൽ 2013 (UTC)