സംവാദം:ഇന്ത്യയിലെ സംസ്ഥാന പക്ഷികളുടെ പട്ടിക

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഔദ്യോഗിക പക്ഷികളുടെ പട്ടികയാണോ ഉദ്ദേശിച്ചിരിക്കുന്നത്? തലക്കെട്ടെന്താ ഇങ്ങനെ? - അൽഫാസ് ☻☺☻ 10:07, 14 നവംബർ 2013 (UTC)[മറുപടി]

ഇന്ത്യയിലെ സംസ്ഥാന പക്ഷികളുടെ പട്ടിക എന്നാക്കിയാലോ ?--മനോജ്‌ .കെ (സംവാദം) 14:09, 14 നവംബർ 2013 (UTC)[മറുപടി]
float - അൽഫാസ് ☻☺☻ 03:45, 15 നവംബർ 2013 (UTC)[മറുപടി]

ജാർഖണ്ഡും പുതുച്ചേരിയും[തിരുത്തുക]

  • ജാർഖണ്ഡ് - കുയിൽ
  • പുതുച്ചേരി - ഏഷ്യൻ കോയ്ൽ

ഇതിനു രണ്ടിനും ഒരേ പക്ഷിയാണോ? ഒരേ ചിത്രം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:21, 15 നവംബർ 2013 (UTC)[മറുപടി]


.--Mpmanoj (സംവാദം) 13:12, 15 നവംബർ 2013 (UTC)[മറുപടി]

ജാർഖണ്ഡ് - നാട്ടുകുയിൽ എന്ന് മാറ്റിക്കൂടേ?--ഷാജി (സംവാദം) 19:51, 19 നവംബർ 2013 (UTC)[മറുപടി]