സംവാദം:ഇന്ത്യയിലെ ലഘുഭക്ഷണങ്ങളുടെ പട്ടിക

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്നാക്ക് എന്നതിന്‌ പകരം ഉപയോഗിക്കാൻപറ്റിയ മലയാളപദം എന്താണ്‌? ലഘുഭക്ഷണം എന്ന് ചിലയിടങ്ങളിൽ ഉപയോഗിച്ചുകണ്ടിട്ടുണ്ട് -- ഉദാ:മാതൃഭൂമി.

മഷിത്തണ്ട് നിഘണ്ടുവിൽ അല്പാഹാരം, ക്ഷിപ്രഭോജനം എന്നൊക്കെ കാണുന്നു.--ഷാജി 13:45, 6 ഓഗസ്റ്റ് 2010 (UTC)[മറുപടി]

പലഹാരങ്ങളുടെ പട്ടിക?--Vssun (സുനിൽ) 16:02, 13 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ചെറുകടി എന്നു പറയുന്നതു കേട്ടിട്ടുണ്ട്. പ്രാദേശികമാണോ എന്നറിയില്ല--പ്രവീൺ:സംവാദം 18:05, 13 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ചായക്ക് കടിയെന്താ എന്ന പ്രയോഗവും ഉണ്ട്. --Vssun (സുനിൽ) 08:04, 14 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഇന്ത്യയിലെ ലഘുഭക്ഷണങ്ങളുടെ പട്ടിക എന്നാക്കിയിട്ടുണ്ട് --സാദിക്ക്‌ ഖാലിദ്‌ 09:01, 18 മേയ് 2011 (UTC)[മറുപടി]