സംവാദം:ഇന്ത്യയിലെ പൊതുവിതരണസമ്പ്രദായം
ദൃശ്യരൂപം
പൊതുവിതരണസമ്പ്രദായം എന്നത് ഇന്ത്യൻ സംവിധാനത്തിൽ മാത്രമേ പ്രസക്തി ഉള്ളൂ എന്ന് തോന്നുന്നു.http://en.wikipedia.org/wiki/Public_Distribution_System എന്നാൽ ഒരു രീഡയരക്ട് ഇടരുതോ ? --സന്തോഷ് (സംവാദം) 10:01, 20 നവംബർ 2012 (UTC)
- ലേഖനത്തിന്റെ പേര്, പൊതുവിതരണസമ്പ്രദായം എന്ന് മാറ്റണോ? ഇന്ത്യയിലെ എന്നത് കിടക്കട്ടെ എന്ന് എന്റെ അഭിപ്രായം.--Vssun (സംവാദം) 02:17, 21 നവംബർ 2012 (UTC)