സംവാദം:ഇന്ത്യയിലെ പതിനഞ്ചാം കാനേഷുമാരി
ദൃശ്യരൂപം
ഇന്ത്യയിലെ പതിനഞ്ചാം കാനേഷുമാരി എന്ന തലക്കെട്ട് എങ്ങനെയിരിക്കും? --Vssun 13:40, 30 ഏപ്രിൽ 2010 (UTC)
ഇന്ത്യയുടെ ജനസംഖ്യ 121,01,93,422. ലോക ജനസംഖ്യയുടെ 17 ശതമാനമാണിത് . പുരുഷന്മാർ 62,37,24,248, സ്ത്രീകൾ 58,64,69,174 ഇന്ത്യയിലെ നപുംസകളുടെ കണക്ക് കൊടുത്തിട്ടില്ലാലോ.