സംവാദം:ഇന്ത്യയിലെ ജനന മരണ രജിസ്ട്രേഷൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നിലവിൽ ഇന്ത്യയിൽ ജനന-മരണ രജിസ്ട്രേഷൻ നടക്കുന്നത് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ വഴിയാണ്. ഇതുൾപ്പടെയുള്ള കാര്യങ്ങൾ ആമുഖമായിച്ചേർക്കാവുന്നതാണ്. --Vssun (സംവാദം) 12:06, 18 ജൂലൈ 2013 (UTC)[മറുപടി]

കേരളം, മദ്ധ്യ പ്രദേശ്‌, പഞ്ചാബ്‌, ഉത്തർ പ്രദേശ്‌, ബീഹാർ, പശ്ചിമ ബംഗാൾ, രാജസ്ഥാൻ എന്നിവയൊഴികെ മറ്റു സംസ്ഥാനങ്ങളിലെ ഗ്രാമീണ പ്രദേശങ്ങളിൽ തദീസസ്വയംഭരണ സ്ഥാപനങ്ങൾക്ക് ജനന മരണ രജിസ്ട്രേഷനിൽ യാതൊരു പന്കുമില്ല. പല പ്രോജെക്റ്റ്‌ ടൌണുകളിലും ഇത് തന്നെയാണ് സ്ഥിതി. --Unnikn (സംവാദം) 07:34, 21 ജൂലൈ 2013 (UTC)[മറുപടി]

ഡെൽഹി കൂടി ഈ ലിസ്റ്റിൽ ഉൾപ്പെടുത്താം എന്നു തോന്നുന്നു. --Vssun (സംവാദം) 09:32, 21 ജൂലൈ 2013 (UTC)[മറുപടി]

മുകളിൽ പറഞ്ഞത് ഗ്രാമീണ പ്രദേശ്ങ്ങളെക്കുറിച്ചാണ് . എല്ലാ മുനിസിപ്പാലിറ്റികളിലും കോര്പറേഷനുകളിലും കന്റോന്മേന്റുകളിലും ജനന മരണ രാജിസ്ട്രറേന്റെ ചുമതല അവർക്ക് തന്നെയാണ്. --Unnikn (സംവാദം) 05:05, 22 ജൂലൈ 2013 (UTC)[മറുപടി]

അപ്പോൾ ഈ സംസ്ഥനങ്ങളിലെ ഗ്രാമപ്രദേശങ്ങളിൽ രജിസ്റ്റർ ചെയ്യാനുള്ള വ്യവസ്ഥാപിതരീതിയെന്താണ്? രജിസ്ട്രാർ ഓഫീസുകളിലാണോ ഇവ രജിസ്റ്റർ ചെയ്യേണ്ടത്? --Vssun (സംവാദം) 09:30, 22 ജൂലൈ 2013 (UTC)[മറുപടി]

കൂടുതൽ വിവരങ്ങൾ ചേർത്ത്‌ കുറച്ച് ദിവസങ്ങൾക്കുള്ളിൽ താൾ പരിഷ്കരിച്ചു തരാം. കുറച്ച് വിവരങ്ങൾ രജിസ്ട്രാർ ജെനറൽ ഓഫീസിൽ നിന്നും ശേഖരിക്കേണ്ടതുണ്ട്. ശരിയായ റഫറന്സ് കൊടുക്കുകയും വേണം. --Unnikn (സംവാദം) 14:29, 22 ജൂലൈ 2013 (UTC)[മറുപടി]

നന്ദി. --Vssun (സംവാദം) 01:48, 23 ജൂലൈ 2013 (UTC)[മറുപടി]

ലേഖനം കുറച്ച് വിപുലപ്പെടുത്തി. കുറച്ച് വിവരങ്ങൾ കൂടി ചേർക്കാനുണ്ട്.--Unnikn (സംവാദം) 15:03, 4 സെപ്റ്റംബർ 2013 (UTC)[മറുപടി]

Thanks to Manuspanicker for properly formatting the changes I made. I would like to add some tables showing the chief Registrar, District Registrar and the Registrar in various statesand some more information. I am not sure why the article is classified as part of Indian Census. Registration of Births and Deaths has nothing to do with census, except for the fact the Registrar General, India also happens to be appointed as Census Commissioner, India. Can we correct that classification? --Unnikn (സംവാദം) 11:55, 5 സെപ്റ്റംബർ 2013 (UTC)[മറുപടി]