സംവാദം:ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് 1975-ലെ അടിയന്തിരാവസ്ഥ എന്നു മാറ്റണ്ടേ?--Vssun 08:03, 7 ഏപ്രിൽ 2007 (UTC)[മറുപടി]

അതാണ് നല്ലതെന്ന് തോന്നുന്നു. അടിയന്തി(ന്ത?)രാവസ്ഥ എന്നത് ഒരു വകുപ്പ് മാത്രമല്ലേ--പ്രവീൺ:സംവാദം‍ 15:45, 8 ഏപ്രിൽ 2007 (UTC)[മറുപടി]

ശരിയാണ് , മാറ്റുന്നതുതന്നെയാണ് നല്ലത് - ടക്സ്‌ എന്ന പെന്‌ഗ്വിൻ 15:57, 8 ഏപ്രിൽ 2007 (UTC)[മറുപടി]


അടിയന്തിരമാണോ അടിയന്തരമാണോ? അടിയന്തരാവസ്ഥ എന്നാണു സാധാരണ ഉപയോഗിച്ചു കാണാറ്. പതിനാറടിയന്തിരവും. മഹേഷ് മാഷിനു ശരിയേതെന്നറിയാമായിരിക്കും.മൻ‌ജിത് കൈനി 20:50, 2 ജൂൺ 2007 (UTC)[മറുപടി]
നെറ്റിൽ തിരക്കിയപ്പോൾ രണ്ടും (അടിയന്തരാവസ്ഥ / അടിയന്തിരാവസ്ഥ) ആവശ്യത്തിന് ഉപയോഗിച്ചുകണ്ടു.. ബ്ലോഗുകളിലും എം.എസ്.എൻ, യാഹൂ മലയാളം പോർട്ടലുകളിലും.. ഒ.വി. വിജയന്റെ പുസ്തകങ്ങൾ ഒന്നും സ്റ്റോക്കില്ല :-( ധർമ്മപുരാണം / സന്ദേഹിയുടെ സംവാദം.. Simynazareth 18:37, 3 ജൂൺ 2007 (UTC)simynazareth[മറുപടി]
{ { cleanup } } മാറ്റിക്കൂടേ? ഇത്രയും വൃത്തി ഒക്കെ പോരേ? :-) Simynazareth 20:10, 3 ജൂൺ 2007 (UTC)simynazareth[മറുപടി]

ഇന്ത്യയിലെ അടിയന്തിരാവസ്ഥ[തിരുത്തുക]

ഇന്ത്യയിലെ അടിയന്തിരാവസ്ഥ (1975) എന്നു പേരു മാറ്റിക്കൂടേ?--Vssun 20:47, 3 ജൂൺ 2007 (UTC)[മറുപടി]

അടിയന്തരം/അടിയന്തിരം[തിരുത്തുക]

അടിയന്തരമാണ് ശരി എന്നാണ് പ്രബലമായ അഭിപ്രായം. പ്രധാനപത്രങ്ങളുടെ രീതിയും അങ്ങനെയല്ലേ? ശബ്ദതാരാവലി രണ്ടും പറയുന്നുണ്ടെങ്കിലും. Calicuter 18:16, 9 ജൂൺ 2007 (UTC)[മറുപടി]

മാറ്റാം. Simynazareth 18:18, 9 ജൂൺ 2007 (UTC)simynazareth[മറുപടി]

ഇതു വേരെ ഒരു ലേഖനം ആവണം. റീഡയറക്സ്ട് ആവരുത്. --Shiju Alex|ഷിജു അലക്സ് 11:47, 9 ഒക്ടോബർ 2008 (UTC)[മറുപടി]

ഇന്ത്യയിലെ അടിയന്തരാവസ്ഥകൾ[തിരുത്തുക]

75-ലെ ആഭ്യന്തരാടിയന്തരാവസ്ഥ കൂടാതെ മൂന്ന് ബാഹ്യഅടിയന്തരാവസ്ഥകൾകൂടി ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട്. (അടി. 3വിധം- ആഭ്യന്തരം, ബാഹ്യം, സാമ്പത്തികം)