സംവാദം:ഇണ്ടംതുരുത്തി മന

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അടുത്ത കാലത്ത് എന്നതിനു് പകരം, വർഷവും മാസവും ചേർത്ത് എഴുതുന്നതാണു് വിക്കിപീഡിയക്ക് അനുയോജ്യം. --ഷിജു അലക്സ് 14:09, 29 ജൂൺ 2010 (UTC)[മറുപടി]

ഞാൻ പിഴയാളി! തിരുത്തിയിട്ടുണ്ട്:)Georgekutty 16:07, 29 ജൂൺ 2010 (UTC)[മറുപടി]

അതുപോലെ ആ വിളിപ്പാടും ഒന്നു മാറ്റാമോ? --Vssun (സുനിൽ) 04:50, 2 ജൂലൈ 2010 (UTC)[മറുപടി]


ക്ഷേത്രനടയിൽ നിന്ന് വിളിച്ചാൽ കേൾക്കുന്ന ദൂരത്തിലാണ്‌ മന എന്നത് ശരിയാണ്‌. എന്നാൽ വിക്കിയിൽ അങ്ങനെ പറയുന്നത് ശരിയല്ലെങ്കിൽ പിന്നെ എന്താണു വഴി? ക്ഷേത്രത്തിന്റെ വടക്കേനടയിൽ നിന്ന് "200 വാര" അകലെ എന്നാണ്‌ ഇവിടെ കാണുന്നത്. 'വാര'യെ സ്വീകാര്യമായ മറ്റേതെങ്കിലും അളവിലേയ്ക്ക് മാറ്റാമോ? വാരയുടെ conversion എങ്ങനെയാണ്‌? അതോ വാര എന്നു തന്നെ കൊടുക്കാമോ?Georgekutty 07:32, 2 ജൂലൈ 2010 (UTC)[മറുപടി]