സംവാദം:ഇഡ്ഡലി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രാമേശ്വ ർ ഇഡ്ഡലിയെക്കുറിച്ച് കേട്ടിട്ടില്ല എന്ന് തോനുന്നു. കൂടാതെ ഇഡ്ഡലി വിറ്റ് എം. ബി. എ. നേടിയതിനുശേഷം കിട്ടിയ വലിയ ഉദ്ദ്യോഗം രാജി വച്ച് ഇഡ്ഡലിക്കുവേണടി മാത്രം ജീവിതം മാറ്റിവെച്ച ആളിനെക്കുറിച്ചും പരാമർശിച്ചു കണടില്ല.--Sugeesh 21:37, 7 സെപ്റ്റംബർ 2007 (UTC)[മറുപടി]

തെളിവുകൾ സഹിതം ചേത്തോളൂ. --ജ്യോതിസ് 21:49, 7 സെപ്റ്റംബർ 2007 (UTC)[മറുപടി]

ഇഡലിയാണോ? ഇഡ്ഡലിയാണോ? ശീർഷകം ഇഡലിയെന്നും ഉള്ളിൽ ഇഡ്ഡലിയെന്നും കാണുന്നു?--ചള്ളിയാൻ ♫ ♫ 02:34, 8 സെപ്റ്റംബർ 2007 (UTC)[മറുപടി]

ഇഡ്ഡലിക്ക് പുഴുക്കലരി മാത്രമല്ല പച്ചരിയും ഇഡ്ഡലിമാവ് ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്.മൃതുവായ ഇഡ്ഡലിക്ക് 2:1 എന്ന റേഷ്യോയിൽ ആൺ പുഴുക്കലരിയും പച്ചരിയും ഇഡ്ഡലിമാവ് ഉണ്ടാക്കാൻ ഉപയോഗിക്കാറ്.Aruna 02:45, 8 സെപ്റ്റംബർ 2007 (UTC)[മറുപടി]


മെർജ്ജൽ[തിരുത്തുക]

ഇഡ്ഡലി എന്ന ലേഖനത്തിലെ ഒരു ചിത്രം മാത്രം ഈ ലേഖനത്തിൽ ഇല്ല എന്ന് തോന്നുന്നു. ബാക്കി എല്ലാം ഓ ക്കെ അല്ലെ? എന്നാൽ പിന്നെ അങ്ങ് മെർജ്ജാം.

പൊന്നമ്പലം 05:56, 9 സെപ്റ്റംബർ 2007 (UTC)[മറുപടി]

തിരുവിതാംകൂറുകാർക്കൊഴികെ ബാക്കിയെല്ലവർക്കും ഇത് ഇഡ്ലിയാണ്. അനൂപ് മനക്കലാത്ത് (സംവാദം) 10:13, 11 ജൂൺ 2013 (UTC)[മറുപടി]

പാചകവിധി[തിരുത്തുക]

പാചകവിധി നീക്കം ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു. WP:NOTCOOKBOOK പ്രകാരം.-Irshadpp (സംവാദം) 17:16, 28 ഓഗസ്റ്റ് 2020 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഇഡ്ഡലി&oldid=3424113" എന്ന താളിൽനിന്ന് ശേഖരിച്ചത്