സംവാദം:ഇടുക്കി അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1. ഏഷ്യയിലെ ആദ്യത്തെ ആർച്ച് ഡാം ആണു ഇദുക്കിയിലേതു എന്നതു ശരിയാണോ. 2. മൂലമറ്റത്തെ ഭൂഗറ്ഭ വൈദ്യുതൊത്പാദനകീന്ദ്രം ഇന്ത്യയിലെ ആദ്യത്തെയാൺ. പ്പ്ക്ഷെ, ഏറ്റവും വലുതു ആണോ - തെഹ്രി (ഉത്തറ് പ്രദേശിൽ) ഇപ്പൊഴ് പണി തീറ്ന്നുല്കൊണ്ടിരിക്കുന്നത് ഇതിലും വലിയതല്ലേ

--Unnikn 10:00, 3 ഫെബ്രുവരി 2008 (UTC)