സംവാദം:ഇടപ്പള്ളി
ദൃശ്യരൂപം
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ഇടപ്പള്ളി എന്ന ഈ ലേഖനം. | |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
ദ്രാവിഡന്മാർക്കും മുന്നേ ദക്ഷിണേന്ത്യയിൽ കുടിയേറിയ ഇടയർ (യാദവർ) http://tulu-research.blogspot.com/2008/06/118-iddya-ideyar-tribes.html) വർഗ്ഗക്കാരായിരുന്നു ബുദ്ധമതം സ്വീകരിച്ച് പള്ളി ഇവിടെ പണിതത്. ഇടയപ്പള്ളി എന്നായിരുന്നു പേർ. ഇത് പിന്നീട് ഇടപ്പള്ളിയായതാണ് — ഈ തിരുത്തൽ നടത്തിയത് 117.204.112.36 (സംവാദം • സംഭാവനകൾ)
ഇടപ്പള്ളി എന്നതു ഇൻഗ്ഗ്ലീഷ് സാധാരന "edappally" എനാണു എഴുതാരുള്ളതു .. ഇൻഗ്ഗ്ലീഷ് വികിപീഡിയയിൽ ക്രിത്യമായി "edappally" എന്നു തന്നെയാനു കൊടുതീട്ടുള്ളതു .. ഈ ലേഖനതിന്റെ പ്രെറ്റി യു ർ ൽ "edappally" എന്നു കൊടുക്കുവാണെങ്കിൽ നല്ലതാണു ..(Zeqox 01:54, 20 ഏപ്രിൽ 2010 (UTC))
- ✔ ചെയ്തു --ജുനൈദ് | Junaid (സംവാദം) 02:04, 20 ഏപ്രിൽ 2010 (UTC)