സംവാദം:ഇഞ്ചിപ്പുളി
ദൃശ്യരൂപം
രണ്ടു ലേഖനങ്ങൾ
[തിരുത്തുക]പുളിയിഞ്ചി എന്നൊരു ലേഖനം കൂടി നിലവിലുണ്ട് . അതിവിടേക്ക് ലയിപ്പിക്കേണ്ടിയിരിക്കുന്നു. ഒപ്പം ഒരു സംശയം, ലേഖനത്തിൽ സൂചിപ്പിച്ചിരിക്കുന്നതു പോലെ ഇഞ്ചിപ്പുളി(പുളിയിഞ്ചി)യും ഇഞ്ചിക്കറിയും ഒരേ വിഭവം തന്നെയാണോ? കാരണം ഇഞ്ചിപ്പുളി ഇങ്ങനെയാണ് കണ്ടിരിക്കുന്നത്. ---Johnchacks (സംവാദം) 13:07, 18 ഫെബ്രുവരി 2012 (UTC)