സംവാദം:ഇക്സോറ ജോൺസോനി
ദൃശ്യരൂപം
മലയാളം പേരു കിട്ടാൻ വല്ല വഴിയുമുണ്ടോ?--റോജി പാലാ (സംവാദം) 17:22, 2 ഡിസംബർ 2011 (UTC)
- ഒരു തരം ചെത്തി എന്നതിലുപരി ഇതിനെയോക്കെ തിരിച്ചറിയാൻ വിദഗ്ദ്ധർക്കെ സാധിക്കൂ. ചിത്രം കൂടിയുണ്ടെങ്കിൽ വല്ല ഉപകാരവും ഉണ്ടായേനെ. :P--മനോജ് .കെ 17:35, 2 ഡിസംബർ 2011 (UTC)
ചിത്രം നോക്കൂ--റോജി പാലാ (സംവാദം) 12:23, 7 ഡിസംബർ 2011 (UTC)