സംവാദം:ആർ. ബാലകൃഷ്ണപിള്ള (തിരുക്കൊച്ചി നിയമസഭാംഗം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആർ. ബാലകൃഷ്ണപിള്ള & ആർ. ബാലകൃഷ്ണപിള്ള (തിരുക്കൊച്ചി നിയമസഭാംഗം)[തിരുത്തുക]

ഇതു രണ്ടും ഒരാളാണോ? അതോ രണ്ടുപേരോ. ഒന്നു വിശദമാക്കിയാൽ കൊള്ളാം.
ഇരുവരുടേയും മാതാപിതാക്കന്മാരുടെ പേർ ഒന്നുതന്നെ. ജനന തീയതി രണ്ടും. --രാജേഷ് ഉണുപ്പള്ളി Talk‍ 08:39, 24 ഓഗസ്റ്റ് 2011 (UTC) ഡോണ്ഡ് കൺഫ്യൂസ് കണ്ടു, എങ്കിലും വിശദികരിക്കുന്നത് നല്ലതാവുമെന്നു തോന്നുന്നു.--രാജേഷ് ഉണുപ്പള്ളി Talk‍ 08:43, 24 ഓഗസ്റ്റ് 2011 (UTC)

രണ്ടുപേരാണ്, ഇവരെ പറ്റിയുള്ള വിവരം കേരള നിയമസഭയുടെ ഔദ്യോഗിക സൈറ്റിലുള്ള ഈ 1, 2 കണ്ണികളിൽ ഞെക്കിയാൽ കാണാവുന്നതാണ്.--കിരൺ ഗോപി 08:50, 24 ഓഗസ്റ്റ് 2011 (UTC)
 :) --രാജേഷ് ഉണുപ്പള്ളി Talk‍ 08:53, 24 ഓഗസ്റ്റ് 2011 (UTC)