സംവാദം:ആർ. നരേന്ദ്രപ്രസാദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാള വാക്കുകൾ അവസാനിക്കേണ്ടത് ത്വം -ൽ അല്ല ത്തം-ൽ ആണെന്ന് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുഖപത്രത്തിൽ പണ്ടെന്നോ പന്മന രാമചന്ദ്രൻ നായർ പറഞ്ഞിട്ടുള്ളത് ഓർക്കുന്നു. അങ്ങിനെയെങ്കിൽ വ്യക്തിത്തമാണ് ശരി--പ്രവീൺ:സംവാദം‍ 06:57, 10 ഏപ്രിൽ 2007 (UTC)