സംവാദം:ആശാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നാനാർത്ഥം വേണ്ടേ. ഇപ്പോൾ തൊഴിലിനെ അല്ലേ കൂടുതലും ഈ വാക്ക്കൊണ്ട് അര്ത്ഥമാക്കുനത്--അഭി 16:57, 29 ഏപ്രിൽ 2008 (UTC)

ഇപ്പഴാ മുഴമ്വനും വായിച്ചത്. നാനാർത്ഥം അത്യാവശ്യമല്ല.--അഭി 16:59, 29 ഏപ്രിൽ 2008 (UTC)

ആദ്യ വിവരണം പോരാ എന്നോട് എഴുതാൻ പറയല്ലെ--Abdullah.k.a 09:37, 27 ഒക്ടോബർ 2008 (UTC)

ചിത്രങ്ങൾ‌[തിരുത്തുക]

ഈ ലേഖനത്തിൽ നിന്ന് ചിത്രങ്ങൾ‌ ഒഴിവാക്കിയത് എന്തുകൊണ്ടാണ്. --Vssun (സുനിൽ) 16:52, 25 ജൂലൈ 2010 (UTC)

ഈ ലേഖനം ഒരു സമുദായത്തെ കുറിച്ചാണല്ലോ. മരപണി(carpentry) എന്ന താൾ‌ നിർമ്മിക്കുമ്പോൾ‌ അതിലല്ലേ ആ ചിത്രങ്ങൾ‌ കൂടുതൽ അഭികാമ്യം.--Rajesh 04:28, 26 ജൂലൈ 2010 (UTC)

സമുദായത്തിന്റെ ലേഖനത്തിൽ മാത്രം ഈ ചിത്രങ്ങൾ പാടുള്ളൂ എന്നുണ്ടോ? ഈ ലേഖനത്തിൽ മരപ്പണിയെക്കുറിച്ചും, മരപ്പണിക്കാർ ഉപയോഗിക്കുന്ന ആയുധങ്ങളെക്കുറിച്ചും പറയുമ്പോൾ ആ ചിത്രങ്ങൾ നല്ലതല്ലേ? --Vssun (സുനിൽ) 07:30, 26 ജൂലൈ 2010 (UTC)

ആയുധങ്ങളെക്കുറിച് എഴുതിയത് പ്രശ്നമായോ..എന്തായാലും, മണ്ടരിയുള്ള തേങ്ങ കാണിച്ച് ഇതാണ്‌ തെങ്ങ എന്നു പറയുമ്പോലാവും ആ ചിത്രങ്ങൾ‌ ഇതിൽ കൊടുത്താൽ.--Rajesh 12:56, 27 ജൂലൈ 2010 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ആശാരി&oldid=759831" എന്ന താളിൽനിന്ന് ശേഖരിച്ചത്