സംവാദം:ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആഴ്വാഞ്ചേരി രാമൻ തമ്പ്രാക്കൾ എന്നല്ലേ തലക്കെട്ട് വേണ്ടത്--വിചാരം 17:32, 20 ഫെബ്രുവരി 2011 (UTC)[മറുപടി]


ശരിയാണ്. ഞാൻ ആഴ്വാഞ്ചേരി തമ്പ്രാക്കളെപ്പറ്റിയായിരുന്നു എഴുതിയിരുന്നത്. ആഴ്വാഞ്ചേരി രാമൻ തമ്പ്രാക്കളെപ്പറ്റി പറയുന്ന അവസരത്തിൽ ഇക്കാലത്ത് ആ പദവി അലങ്കരിച്ചിരുന്ന വ്യക്തിയെപ്പറ്റി സൂചിപ്പിച്ചുവെന്നേയുള്ളു. ആവശ്യമായ റഫറൻസും ചേർത്തിരുന്നു. ഒരേ കാര്യം സംബന്ധിച്ച് വ്യത്യസ്തമായ ഐതിഹ്യങ്ങളുള്ളതിനാലാണ് അവ എല്ലാം ചേർത്തത്.


മെച്ചപ്പെടുത്താനായി ലേഖനം തിരുത്തുന്നത് മനസ്സിലാക്കാം. ഇവിടെ അതല്ല സംഭവിച്ചതെന്ന് കരുതുന്നു. ആഴ്വാഞ്ചേരി രാമൻ തമ്പ്രാക്കളെക്കുറിച്ച് മറ്റൊരു ലേഖനം തിരുത്തിയ ആൾക്ക് എഴുതാമായിരുന്നതേയുള്ളു. ഇക്കാര്യം ബന്ധപ്പെട്ടവർ പരിശോധിക്കുമെന്ന് കരുതുന്നു. --Tgsurendran 09:56, 21 ഫെബ്രുവരി 2011 (UTC)