സംവാദം:ആറാട്ട്പുഴ പൂരം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആറാട്ടുപുഴ പൂരത്തിലെ പങ്കാളികളിൽ ശാസ്താക്ഷേത്രങ്ങളിൽ കോടത്തൂർ എന്നുള്ളത് തെറ്റെന്നു തോന്നുന്നു. കോടന്നൂർ ആൺ. കോടന്നൂർ ശ്രീശാസ്താക്ഷേത്രം. തിരുത്തുമല്ലോ..Aruna 16:21, 15 ഏപ്രിൽ 2008 (UTC)[മറുപടി]


അതുപോലെ തന്നെ കല്ലേരി എന്നുള്ളത് കല്ലേലി ആണല്ലോ...നാങ്കൾ എന്നുള്ളത് നാങ്കുളം അല്ലേ..? ഒന്ന് ശ്രദ്ധിക്കുമല്ലോ?Aruna 16:26, 15 ഏപ്രിൽ 2008 (UTC)[മറുപടി]


ആറാട്ടുപുഴപ്പൂരത്തിൽ പങ്കെടുക്കുന്ന ദേവിദേവന്മാർ 23 ആണല്ലോ..തൃപ്രയാർ തേവർ അടക്കമാൺ 23.Aruna 16:33, 15 ഏപ്രിൽ 2008 (UTC)[മറുപടി]

അക്ഷരത്തെറ്റുകൾ തിരുത്തിയിരിക്കുന്നു. ചൂണ്ടിക്കാണിച്ചതിനു നന്ദി... തേവർ മുഖ്യാതിഥിയാണ്‌> അങ്ങേരില്ലാതെ തന്നെ 23 എണ്ണമാകുന്നുണ്ടല്ലോ? --ചള്ളിയാൻ ♫ ♫ 16:55, 15 ഏപ്രിൽ 2008 (UTC)[മറുപടി]


ചിറ്റിച്ചാത്തകുടം ശ്രീധർമ്മശാസ്താക്ഷേത്രം എന്നാൺ.ചിറ്റിയും ചാത്തകുടമും വേറെ അല്ല .Aruna 16:59, 15 ഏപ്രിൽ 2008 (UTC)[മറുപടി]

തെളിവ് ഉണ്ടെങ്കി ചേർത്തിട്ടായിക്കോളൂ. --ചള്ളിയാൻ ♫ ♫ 13:24, 16 ഏപ്രിൽ 2008 (UTC)[മറുപടി]

ചിറ്റിയും ചാത്തക്കുടവും രണ്ടാണെന്ന് വാലത്തും [1] പിന്നെ പി.സി. കർത്തായും [2]പറയുന്നുണ്ടല്ലോ... അരുണക്ക് നേരിട്ടറിയാമോ ചിറ്റിച്ചാത്തക്കുടമഅണെന്ന്? അതോ എവിടയെങ്കിലും വായിച്ചതാണോ എങ്കിൽ തെളിവ് ചേർക്കാമോ? തൃപ്രയാർ തേവർ 24ആമതാണ്‌.

റഫറൻസുകൾ[തിരുത്തുക]

  1. വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ തൃശൂർ ജില്ല. തൃശൂർ‍: കേരള സാഹിത്യ അക്കാദമി. ISBN 81-7690-051-6. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. പി.സി, കർത്താ (2003) [1998]. ആചാരാനുഷ്ഠാനകോശം (ദ്വിതീയ പതിപ്പ് ed.). കേരളം: ഡി.സി. ബുക്സ്. ISBN 81-7130-860-0. {{cite book}}: |access-date= requires |url= (help); Check date values in: |accessdate= (help); Cite has empty unknown parameters: |month=, |chapterurl=, |origdate=, and |coauthors= (help); Unknown parameter |origmonth= ignored (help)


ഇത് കാണുക.. http://www.naturemagics.com/kerala-temples.shtm

ഇതും..... http://www.naturemagics.com/kerala-temples/chittichathakudam-sastha-temple.shtm Aruna 15:32, 16 ഏപ്രിൽ 2008 (UTC) രണ്ടമത്തേത് കൊടുക്കേണ്ട ഒരാവശ്യവുമില്ല. കാരണം അതിൽ പേരല്ലാതെ മറ്റൊരു ഡീറ്റെയിലും ഇല്ല. ടെമ്പിളാണെങ്കിൽ ഒരു ഷോപ്പിങ്ങ് സൈറ്റിലേക്ക് ലിങ്ക് ചെയ്തിരിക്കുന്നുമുണ്ട്. naturemagics.com നേക്കാൾ ശക്തമായ രണ്ട് തെളിവാണ്‌ ഞാൻ കൊടുത്തത്. അതിനാലാണ്‌ നേരിട്ട് അറിയുമോ എന്ന് ചോദിച്ചത്. --ചള്ളിയാൻ ♫ ♫ 15:38, 16 ഏപ്രിൽ 2008 (UTC)[മറുപടി]


പുസ്തകങ്ങളും തെളിവുണ്ട്. നാളെ തരാം തെളിവ്. ആറാട്ടുപുഴ ക്ഷേത്ര ക്ഷേമ സമിതി ഇറക്കിയ ഒരു പുസ്തകമാൺ ഇപ്പോൾ ഉള്ളത്. വേറെയും കാണും. തപ്പട്ടേ.Aruna 15:40, 16 ഏപ്രിൽ 2008 (UTC)[മറുപടി]


ക്ഷമിക്കണം ചള്ളി... ചിറ്റിച്ചാത്തക്കുടം ക്ഷേത്രവും ചാത്തക്കുടം ക്ഷേത്രവും വെവേറെയാൺ. 2003 പൂരത്തിൻ തൃപ്രയാർ തേവർ അടക്കം 23 ദേവിദേവന്മാരെ പങ്കെടുത്തിരുന്നുള്ളു. എന്നാൽ 2004 പൂരത്തിൽ 24 തൃപ്രറ്യാർ തേവരും ചാത്തക്കുടം ധർമ്മശാസ്താവും അടക്കം 24 ദേവിദേവന്മാർ പങ്കുകൊണ്ട് എന്നാൺ പറയുന്നത്. ഈ കൊല്ലം അതു 25 ആയി എന്നും പറഞ്ഞുകേള്ക്കുന്നു. ദേവസ്വത്തിൽ ചോദിച്ചറിയാം.. ക്ഷമിക്കുക. Aruna 17:00, 18 ഏപ്രിൽ 2008 (UTC)[മറുപടി]


രണ്ട് പൂരം[തിരുത്തുക]

രണ്ടും ഒന്നാണോ? --Vssun 12:22, 16 ഏപ്രിൽ 2008 (UTC) അതെ. --ചള്ളിയാൻ ♫ ♫ 13:22, 16 ഏപ്രിൽ 2008 (UTC)[മറുപടി]


എന്താണ് ബലി തൂവുക എന്നു വച്ചാൽ? --ചള്ളിയാൻ ♫ ♫ 13:49, 16 ഏപ്രിൽ 2008 (UTC)[മറുപടി]


എല്ലാ ക്ഷേത്രങ്ങളിലും ഉള്ള ചടങ്ങാൺ ബലിതൂവൽ. നിവേദ്യ ചോർ ബലിക്കല്ലിൽ തൂവുന്നതാൺ. കൂടുതൽ വിവരങ്ങൾ തിരക്കാം.Aruna 13:53, 16 ഏപ്രിൽ 2008 (UTC)[മറുപടി]


തലക്കെട്ട് “ആറാട്ടുപുഴ പൂരം“ എന്നു മാറ്റുന്നതാവും നല്ലത്.Aruna 14:31, 16 ഏപ്രിൽ 2008 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ആറാട്ട്പുഴ_പൂരം&oldid=841851" എന്ന താളിൽനിന്ന് ശേഖരിച്ചത്