സംവാദം:ആറാട്ടുപുഴ വേലായുധ പണിക്കർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പകർപ്പവകാശലംഘനം[തിരുത്തുക]

@Vijayanrajapuram: ഈ ലേഖനത്തിൻ്റെ ആദ്യമുണ്ടായിരുന്ന രൂപം പകർപ്പവകാശ ലംഘനമാണ്. കുറെയൊക്കെ മാറ്റിയിട്ടുണ്ടെങ്കിലും മുഴുവൻ വീണ്ടും വായിച്ച് നോക്കി തിരുത്തി എഴുതേണ്ടി വരും. ആദ്യം എഴുതിയതിൽ നല്ലൊരു ശതമാനം മനോരമ വാരാന്തപ്പതിപ്പിലും മറ്റ് വാർത്തകളിലും വന്നതാണ് (ഇത് കാണുക). ആദ്യം എഴുതിയ ആൾക്ക് പകർപ്പവകാശ ലംഘനത്തെക്കുറിച്ച് ഒരു മുന്നറിയിപ്പ് കൂടി നൽകുന്നത് നന്നായിരിക്കും. Ajeeshkumar4u (സംവാദം) 04:46, 12 ഒക്ടോബർ 2020 (UTC)[മറുപടി]

float--Irshadpp (സംവാദം) 07:48, 12 ഒക്ടോബർ 2020 (UTC)[മറുപടി]


അഡ്മിൻ ദയവായി ശ്രദ്ധിക്കുക, "വേലായുധ പണിക്കർ തീയർ ആണ് ഈഴവരല" എന്ന വാചകം തലക്കെട്ടിന്റെ താഴെ കൊടുത്തിരിക്കുന്നത് ഈ പേജിൻറെ ആധികാരികത തന്നെ ചോദ്യം ചെയ്യപ്പെടാൻ കാരണമായേക്കും. ആറാട്ടുപുഴ വേലായുധ പണിക്കരുടെ നാട് പണ്ടത്തെ തിരുവിതാംകൂറിന്റെ ഭാഗമായ കാർത്തികപ്പള്ളിയാണ്. അദ്ദേഹത്തിന്റെ മൂന്നു തലമുറകൾക്കു മുൻപുള്ള പൂർവികർ കാർത്തികപള്ളി ഭാഗത്തു നിന്നുള്ള ഈഴവരാണ്. അദ്ദേഹത്തിന്റെ ഇന്നത്തെ പിൻഗാമികളും ഈഴവരാണ്. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് "വേലായുധ പണിക്കർ തീയർ ആണ് ഈഴവരല" എന്ന വാചകം തലക്കെട്ടിന്റെ താഴെ കൊടുത്തിരിക്കുന്നത്. ഇത് ശുദ്ധമായ നുണ പ്രചാരണമാണ്. ദയവായി ഇത്തരത്തിലുള്ള തെറ്റായ പരാമർശങ്ങൾ ചെയ്തു ഈ പേജിന്റെ ആധികാരികത ഇല്ലാതാക്കരുത്. ~~ Manavelil

"വേലായുധ പണിക്കർ തീയർ ആണ് ഈഴവരല" എന്ന വാചകം തലക്കെട്ടിന്റെ താഴെ കൊടുത്തിരിക്കുന്നത്[തിരുത്തുക]

അഡ്മിൻ ദയവായി ശ്രദ്ധിക്കുക, "വേലായുധ പണിക്കർ തീയർ ആണ് ഈഴവരല" എന്ന വാചകം തലക്കെട്ടിന്റെ താഴെ കൊടുത്തിരിക്കുന്നത് ഈ പേജിൻറെ ആധികാരികത തന്നെ ചോദ്യം ചെയ്യപ്പെടാൻ കാരണമായേക്കും. ആറാട്ടുപുഴ വേലായുധ പണിക്കരുടെ നാട് പണ്ടത്തെ തിരുവിതാംകൂറിന്റെ ഭാഗമായ കാർത്തികപ്പള്ളിയാണ്. അദ്ദേഹത്തിന്റെ മൂന്നു തലമുറകൾക്കു മുൻപുള്ള പൂർവികർ കാർത്തികപള്ളി ഭാഗത്തു നിന്നുള്ള ഈഴവരാണ്. അദ്ദേഹത്തിന്റെ ഇന്നത്തെ പിൻഗാമികളും ഈഴവരാണ്. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് "വേലായുധ പണിക്കർ തീയർ ആണ് ഈഴവരല" എന്ന വാചകം തലക്കെട്ടിന്റെ താഴെ കൊടുത്തിരിക്കുന്നത്. ഇത് ശുദ്ധമായ നുണ പ്രചാരണമാണ്. ദയവായി ഇത്തരത്തിലുള്ള തെറ്റായ പരാമർശങ്ങൾ ചെയ്തു ഈ പേജിന്റെ ആധികാരികത ഇല്ലാതാക്കരുത്. ~~ Manavelil Manavelil (സംവാദം) 08:20, 4 ഓഗസ്റ്റ് 2022 (UTC)[മറുപടി]