സംവാദം:ആറന്മുള ഉതൃട്ടാതി വള്ളംകളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
  • Symbol support vote.svg അനുകൂലിക്കുന്നു കൂടുതൽ ആലോചിക്കേണ്ട കാര്യമില്ല എന്ന് തോന്നുന്നു. ലയിപ്പിച്ചോട്ടെ.--Subeesh Talk‍ 08:00, 20 ഒക്ടോബർ 2009 (UTC)

float -- റസിമാൻ ടി വി 08:03, 20 ഒക്ടോബർ 2009 (UTC)

ഇതൊക്കെ ചോദിക്കാനുണ്ടോ? --Rameshng:::Buzz me :) 08:04, 20 ഒക്ടോബർ 2009 (UTC)

Yes check.svg ലയിപ്പിച്ചു.--Subeesh Talk‍ 08:22, 20 ഒക്ടോബർ 2009 (UTC)

ലയിപ്പിച്ചു കഴിഞ്ഞാൽ മറ്റേത് നീക്കം ചെയണമെന്നില്ല. അത് ഒരു റീഡ ആയി അങ്ങു ഇട്ടാലും മതി. --Rameshng:::Buzz me :) 08:27, 20 ഒക്ടോബർ 2009 (UTC)

തലക്കെട്ട്[തിരുത്തുക]

ഉതൃട്ടാതി / ഉത്തൃട്ടാതി / ഉത്രട്ടാതി? --Jairodz (സംവാദം) 16:38, 27 ജൂലൈ 2012 (UTC)

ഉത്തൃട്ടാതി ആണ് ശരിയെന്ന് കരുതുന്നു, എന്തായാലും അങ്ങനെയാണ് പറഞ്ഞ് കേട്ടിട്ടുള്ളത്. --കുമാർ വൈക്കം (സംവാദം) 06:36, 23 ഓഗസ്റ്റ് 2012 (UTC)
ഉത്രട്ടാതി (നാൾ)??? -- റസിമാൻ ടി വി 08:57, 23 ഓഗസ്റ്റ് 2012 (UTC)
ഉതൃട്ടാതി, ഉത്രട്ടാതി ഭൂരിപക്ഷം. ഉത്തൃട്ടാതി തുലോം കുറവ്--റോജി പാലാ (സംവാദം) 09:01, 23 ഓഗസ്റ്റ് 2012 (UTC)

പഞ്ചാംഗങ്ങളിൽ കാണുന്ന ആധികാരികമായ വാക്ക് ഉത്രട്ടാതി എന്നുതന്നെയാണല്ലോ? ഉത്രം, ഉത്രാടം, ഉത്രട്ടാതി എന്നിങ്ങിനെയാണല്ലോ നാളുകളുടെ പേരുകൾ?--Chandrapaadam (സംവാദം) 15:12, 22 ജൂൺ 2013 (UTC)