സംവാദം:ആര്യഭട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൃത്രിമ ഉപഗ്രഹമെന്നു പോരെ? കൃത്രിമോപഗ്രഹം എന്നു വേണോ?--ജ്യോതിസ് 01:57, 2 സെപ്റ്റംബർ 2008 (UTC)

  • വേണം - നിലവിലുള്ള മലയാള വ്യാകരണനിയമങ്ങൾ വിക്കി നിരാകരിക്കുന്നില്ലെങ്കിൽ ! - ബിപിൻ 02:29, 2 സെപ്റ്റംബർ 2008 (UTC)
ഈ ഉപഗ്രഹത്തിന്റെ പേര് ആര്യഭട്ട (Aryabhatta) എന്നാണോ? ആര്യഭട (Aryabhata) എന്നു പോരേ? (കുറിപ്പ്: ഇവിടെ 'ട' എന്ന അക്ഷരം 'വട' എന്ന വാക്കിൽ ഉച്ചരിക്കുന്നതുപോലെ ഉച്ചരിക്കാതെ 'ട + ട = ട്ട' എന്നു പറയുമ്പോൾ ഉപയോഗിക്കുന്ന 'ട'യായി (അതായത്, ഇരട്ടിപ്പില്ലാത്ത 'ട്ട' എന്ന രീതിയിൽ) വായിക്കാൻ അപേക്ഷ. ശരിക്ക് വായിക്കുന്നവർക്ക് ഈ കുറിപ്പ് ബാധകമല്ല.)--Naveen Sankar 08:36, 1 ജൂലൈ 2010 (UTC)

കക്ഷകപീരിയഡിന്റെ എന്നൊരു വാക്ക് ലേഖനത്തിൽ കാണുന്നു. ഓർബിറ്റ് എന്നതിനെ ഭ്രമണസമയം എന്നോ മറ്റോ ആക്കുന്നതല്ലേ നല്ലത്? --അരുൺ / അരുൺ (സംവാദം) 14:54, 12 നവംബർ 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ആര്യഭട്ട&oldid=1858590" എന്ന താളിൽനിന്ന് ശേഖരിച്ചത്