സംവാദം:ആര്യഭടീയത്തിലെ അക്ഷരസംഖ്യകൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതെന്താണെന്നു മനസ്സിലായില്ലല്ലോ... --ജേക്കബ് 14:11, 9 നവംബർ 2007 (UTC)[മറുപടി]

പരൽപ്പേരു് ആണെന്നു തോന്നുന്നു--പ്രവീൺ:സംവാദം 04:00, 10 നവംബർ 2007 (UTC)[മറുപടി]
ശരിയാണല്ലോ.. അപ്പോൾ ഇതിനു റിഡയറക്ട് കൊടുത്തേക്കാം? --ജേക്കബ് 11:39, 10 നവംബർ 2007 (UTC)[മറുപടി]
എന്താണെന്നു "തോന്നുക" മാത്രം ചെയ്യുന്നതിനു റീഡയറക്റ്റു ചെയ്യുന്ന പ്രവണത ശരിയല്ല. രണ്ടും നന്നായി വായിച്ചു നോക്കൂ. വ്യത്യാസമുണ്ടെന്നു മനസ്സിലാകും. ഇല്ലെങ്കിൽ ഇതു വായിച്ചു നോക്കൂ. Umesh | ഉമേഷ് 08:09, 12 നവംബർ 2007 (UTC)[മറുപടി]
ഇതു റീഡയറക്ട് കൊടുത്ത സമയത്ത് പരൽപ്പേരു് എന്ന ലേഖനത്തിലുള്ളതിൽ കവിഞ്ഞൊന്നും ആ ലേഖനത്തിലുണ്ടായിരുന്നില്ല. "പ്രവണത" വിധിക്കുമ്പോൾ ദയവായി അതും പരിഗണിക്കുക. ബ്ലോഗിലേക്കുള്ള കണ്ണിക്ക് വളരെ നന്ദി; വിജ്ഞാനപ്രദമായിരുന്നു ! --ജേക്കബ് 08:14, 12 നവംബർ 2007 (UTC)[മറുപടി]

ലേഖനം ലയിപ്പിക്കേണ്ട ആവശ്യമില്ല. രണ്ടും രണ്ടാണെന്നാണ്‌ വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നു അറിയാൻ കഴിഞ്ഞത്. --Shiju Alex 08:07, 12 നവംബർ 2007 (UTC)[മറുപടി]

ഫലകം നീക്കം checkY ചെയ്തു --ജേക്കബ് 08:15, 12 നവംബർ 2007 (UTC)[മറുപടി]