സംവാദം:ആര്യനെഴുത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗ്രന്ഥഎഴുത്ത് എന്നെഴുതിയിരിക്കുന്നത്, ഗ്രന്ഥലിപിയല്ലേ? --Vssun (സംവാദം) 17:26, 7 മേയ് 2013 (UTC)

അതെ--Fotokannan (സംവാദം) 23:51, 7 മേയ് 2013 (UTC)

ലിങ്ക് നൽകിയിട്ടുണ്ട്. --Vssun (സംവാദം) 00:38, 8 മേയ് 2013 (UTC)

'നാനംമോനം'[തിരുത്തുക]

//വട്ടെഴുത്തിന് 'നാനംമോനം' എന്നും പേരുണ്ട്.// ഈ വാചകം, വട്ടെഴുത്തിന്റെ താളിലേക്ക് മാറ്റി. വിവരത്തിന്റെ സ്രോതസ്, തൊഴിൽവാർത്ത തന്നെയാണോ? --Vssun (സംവാദം) 00:38, 8 മേയ് 2013 (UTC)

ആധുനികമലയാളലിപിയും ആര്യലിപിയും തമ്മിലുള്ള വ്യത്യാസം[തിരുത്തുക]

ആധുനികമലയാളലിപിയും ആര്യലിപിയും തമ്മിലുള്ള വ്യത്യാസം എന്താണ്? രണ്ടും ഒന്നുതന്നെയാണെന്ന് പറയാമോ? --Vssun (സംവാദം) 00:40, 8 മേയ് 2013 (UTC)

വരമൊഴി[തിരുത്തുക]

വരമൊഴി എന്നതിനു പകരം ആധുനികമലയാളലിപി എന്നല്ലേ ലേഖനത്തിൽ ഉപയോഗിക്കേണ്ടത്? (മലയാളം) എഴുതാനുപയോഗിക്കുന്ന വാക്കുകളുടെ കൂട്ടവും ശൈലികളുമല്ലേ വരമൊഴി എന്നുപറയുന്നത്. ഈ ലേഖനം ലിപിയെപ്പറ്റി മാത്രമല്ലേ പറയുന്നത്? --Vssun (സംവാദം) 00:44, 8 മേയ് 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ആര്യനെഴുത്ത്&oldid=1747456" എന്ന താളിൽനിന്ന് ശേഖരിച്ചത്