സംവാദം:ആരുഷി വധക്കേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആരുഷി കൊലക്കേസ് എന്നല്ലേ വേണ്ടത്.--Roshan (സംവാദം) 12:34, 26 നവംബർ 2013 (UTC)

അങ്ങിനെയാക്കാം, നോയിഡ ഇരട്ടക്കൊലപാതക കേസ് എന്ന് ഇംഗ്ലീഷ് വിക്കിയിൽ കണ്ടു, അതുകൊണ്ട് അതുപയോഗിച്ചുവെന്നേയുള്ളു ബിപിൻ (സംവാദം) 12:37, 26 നവംബർ 2013 (UTC)

ആയുധം[തിരുത്തുക]

ആയുധം - ഗോൾഫ് ക്ലബ്

ആയുധം ഗോൾഫ് ക്ലബോ??? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 14:17, 26 നവംബർ 2013 (UTC)

ഇത് വായിച്ചാൽ മനസ്സിലാകും--117.218.66.74 15:22, 26 നവംബർ 2013 (UTC)

വളരെ നന്ദി. ഞാൻ ഇപ്പൊഴാണ് ആ ബ്രാക്കറ്റിലിട്ടിരിക്കുന്നത് കാണുന്നത്. ക്ലബ്ബ് എന്നു വായിച്ചപ്പോൾ സാധാരണ ക്ലബ്ബാണ് എന്റെ മനസ്സിൽ വന്നത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 15:26, 26 നവംബർ 2013 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ആരുഷി_വധക്കേസ്&oldid=1874915" എന്ന താളിൽനിന്ന് ശേഖരിച്ചത്