സംവാദം:ആറിയനിസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:ആരിയനിസം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാഷണ്ഡത -ഇതൊരു വിശേഷസംജ്ഞയാണോ? ബിനു (സംവാദം) 08:51, 15 ഡിസംബർ 2012 (UTC)[മറുപടി]

Heresy എന്ന അർത്ഥത്തിൽ നെറ്റിൽ പലയിടത്തും ഉപയോഗിച്ചുകാണുന്നു -- റസിമാൻ ടി വി 11:23, 15 ഡിസംബർ 2012 (UTC)[മറുപടി]

'പാഷണ്ഡത' Heresy തന്നെ. 'ശീശ്മ' എന്ന വക്കാണ് കേരളത്തിൽ നസ്രാണികൾ പണ്ട് ഉപയോഗിച്ചിരുന്നത്. 'ഇടത്തൂട്ട്' എന്ന കൗതുകകരമായ വാക്കും നസ്രാണിമലയാളത്തിൽ കണ്ടിട്ടുണ്ട്.ജോർജുകുട്ടി (സംവാദം) 11:50, 15 ഡിസംബർ 2012 (UTC)[മറുപടി]

പാഷണ്ഡത പ്രചരിപ്പിക്കുന്നവരെയോ വിശ്വസിക്കുന്നവരെയോ പാഷണ്ഡികൾ എന്നും വിളിക്കാറുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 03:28, 16 ഡിസംബർ 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ആറിയനിസം&oldid=4025489" എന്ന താളിൽനിന്ന് ശേഖരിച്ചത്