സംവാദം:ആരന്മുല പ്രക്ഷോഭം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

'ആരന്മുല'യാണോ 'ആറന്മുള'യാണോ തലക്കെട്ട്? അക്ഷരത്തെറ്റും വ്യാകരണപ്പിഴവും കാണുന്നു. ശുദ്ധീകരണം വേണം-- Vijayan Rajapuram 17:44, 26 ഫെബ്രുവരി 2017 (UTC)

ആറന്മുളയാണ്. മാത്രവുമല്ല. ആറന്മുള പ്രക്ഷോഭം എന്ന് വിളിക്കാനാകുമോ എന്നറിയില്ല. മറ്റു പ്രക്ഷോഭങങ്ങൾ ആറന്മുളയുടേതായി ചരിത്രത്തിൽ ഉണ്ട് എന്നതാണ് കാരണം --Challiovsky Talkies ♫♫ 19:37, 26 ഫെബ്രുവരി 2017 (UTC)[മറുപടി]
ആറന്മുള വിമാനത്താവള നിർമ്മാണപദ്ധതി എന്ന ലേഖനവുമായി ലയിപ്പിക്കാമെന്നു കരുതുന്നു. --അഖിലൻ 02:48, 27 ഫെബ്രുവരി 2017 (UTC)[മറുപടി]

float--അജിത്ത്.എം.എസ് (സംവാദം) 02:09, 10 ഒക്ടോബർ 2018 (UTC)[മറുപടി]