സംവാദം:ആയുർവേദൗഷധങ്ങളുടെ പട്ടിക

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:ആയുർവേദൗഷധങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നല്ല തുടക്കം കാലക്രമേണ ഈ ലിങ്കുകളും നീലയാക്കണം ധ്രുവൻ 16:32, 8 നവംബർ 2007 (UTC)[മറുപടി]

ഓരോ അരിഷ്ടത്തിനും ലിങ്ക് കൊടുക്കണ്ടേ? ധ്രുവൻ 18:05, 8 നവംബർ 2007 (UTC)[മറുപടി]

തീർച്ചയായും, പിന്നെ ചേരുവകളും കണ്ടുപിടിക്കണം --Arayilpdas 18:07, 8 നവംബർ 2007 (UTC)[മറുപടി]

ദശമൂലാരിഷ്ടത്തിനു ലിങ്ക് കൊടുത്തിരിക്കുന്നതു് ദശമൂലത്തിലേക്കാണ്. ശരിയാക്കുമല്ലൊSatheesan.vn 12:43, 22 ഓഗസ്റ്റ് 2010 (UTC)[മറുപടി]
ശരിയാക്കി. --Vssun (സുനിൽ) 13:25, 22 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ലേഖനശീർഷകം[തിരുത്തുക]

ആയുർവ്വേദ ഔഷധങ്ങൾ എന്നത് സമസ്തപദമാണല്ലോ. അത് എഴുതേണ്ട്ത് ആയുർവേദൌഷധങ്ങൾ എന്നാണ്. ആയുർവേദം എന്ന വിഷയത്തിന്റെ ഉപവിഭാഗം എന്ന നിലയിൽ ഇടയിൽ ഭിത്തികയിട്ട് എഴുതാം. ഇങ്ങനെ എഴുതുന്നത് തെറ്റായ എഴുത്തുരീതി പ്രചരിപ്പിക്കലാകും.  മംഗലാട്ട്  ►സന്ദേശങ്ങൾ 

ഔഷധസസ്യങ്ങൾ എന്ന ലേഖനത്തിനു ഒരു ചെറിയ ആമുഖം എഴുതിയ പോലെ ഇതിനും എഴുതി ചേർത്താൽ വളരെ നന്നായിരിക്കും.--Shiju Alex 09:03, 20 നവംബർ 2007 (UTC)[മറുപടി]

തലകെട്ട്[തിരുത്തുക]

മാഷെ, തലക്കെട്ട് ആയുർവേ ദൗ ഷധങ്ങൾ എന്ന് പോരെ? ഇടക്കുള്ള വേണോ?--സുഗീഷ് 17:49, 3 ഡിസംബർ 2007 (UTC)[മറുപടി]

"ദൗ" ആണ്‌ ശരി. "ദൌ" അല്ല. മേൽ‌പറഞ്ഞ സം‌വാദത്തിൽ മംഗലാട്ട് മാഷ് ആയുർവേദൌഷധങ്ങൾ എന്നെഴുതിയത് അദ്ദേഹം ഉപയോഗിക്കുന്ന കീമാൻ ടൂളിന്റെ പരിമിതി നിമിത്തമാണെന്നു തോന്നുന്നു. --ജേക്കബ് 02:51, 29 ഡിസംബർ 2007 (UTC)[മറുപടി]

ഔ എന്ന സ്വരം വ്യഞ്ജനത്തോട് ചേരുമ്പോൾ, പഴയ എഴുത്തുരീതിയിൽ, ആദ്യം പുള്ളി,പിന്നെ വ്യഞ്ജനം തുടർന്ന് ഇകാരത്തിന്റെ ദീർഘത്തിന് ഉപയോഗിക്കുന്ന ചിഹ്നം എന്ന നിലയിലായിരുന്നു. പിന്നിട് സൌകര്യം മുൻനിറുത്തി ആദ്യത്തെ പുള്ളി ഒഴിവാക്കി.പുതിയലിപി വന്നതോടെ ഇത് ഏറെക്കറേ മാനകീകൃതമായി.

ഫോണ്ടിലല്ലേ ഈ പ്രശ്നം കിടക്കുന്നത്? രചനയുടെ ആസ്കിയുള്ള ടെക്സ്റ്റ് എഡിറ്ററിലും ഇപ്പോൾ ചിന്ത.കോം ഉപയോഗിക്കുന്ന യൂനിക്കോഡ് ഫോണ്ടിലും തുടക്കത്തിൽ പുള്ളി ഇല്ലാതെയാണ് വരിക.  മംഗലാട്ട്  ►സന്ദേശങ്ങൾ 

പ്രശ്നം ഫോണ്ടിലല്ല മാഷെ.. ടൂളിൽ തന്നെയാണ്‌ കീമാനിൽ എകാരം ചേർത്തും.. ഇൻബിൽറ്റ് ടൂളിൽ അതില്ലാതെയുമാണ്‌ വരുന്നത്. --Vssun 06:25, 29 ഡിസംബർ 2007 (UTC)[മറുപടി]