സംവാദം:ആയുഷ്കാലം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:ആയുഷ്കാലം (ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആരെങ്കിലും ദയവായി ചിത്രങ്ങൾ ചേർക്കു--Sandeep.s 15:11, 23 ഫെബ്രുവരി 2011 (UTC)[മറുപടി]

checkY ചെയ്തു--റോജി പാലാ 15:28, 23 ഫെബ്രുവരി 2011 (UTC)[മറുപടി]

float--Sandeep.s 18:43, 23 ഫെബ്രുവരി 2011 (UTC)[മറുപടി]

വലയം അനാവശ്യമല്ലേ?[തിരുത്തുക]

ആയുഷ്കാലം എന്ന പേരിൽ ഈ ലേഖനം മാത്രമല്ലേ‌ വിജ്ഞാനകോശത്തിൽ സാധ്യതയുള്ളൂ?--Vssun (സുനിൽ) 18:25, 24 ഫെബ്രുവരി 2011 (UTC)[മറുപടി]

അതെ. അല്ലെങ്കിലും ഈ സ്പെല്ലിങ്ങിൽ ഇതിനേ സാദ്ധ്യതയുള്ളൂ. ശരിക്കും ആയുഷ്ക്കാലം എന്നായിരുന്നില്ലെ വേണ്ടത്. :) ഇനിയിപ്പം തിരുത്താൻ പറ്റില്ലല്ലോ. പൊസ്റ്ററടിച്ചു പോയില്ലേ:)--ഷിജു അലക്സ് 18:57, 24 ഫെബ്രുവരി 2011 (UTC)[മറുപടി]
കൂട്ടക്ഷരത്തിൽ 'ക്ക' വേണ്ടെന്ന് കരുതുന്നു.--Vssun (സുനിൽ) 05:14, 25 ഫെബ്രുവരി 2011 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ആയുഷ്കാലം&oldid=919640" എന്ന താളിൽനിന്ന് ശേഖരിച്ചത്