സംവാദം:ആഭിചാരം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശത്രുവിനെ നശിപ്പിക്കാൻ സാധിക്കും എന്ന അന്ധവിശ്വാസത്തോടെ ഇത് ശരിയാകില്ല.വിശ്വാസത്തോടെ എന്നു വേണം.ചെയ്യുന്നവർക്ക് അത് വിശ്വാസമാണ്.അന്ധമെന്ന് അടച്ച് പറയരുത്--Gopalchristy (സംവാദം) 06:04, 27 ഫെബ്രുവരി 2014 (UTC)[മറുപടി]

ലേഖനത്തിൽ താങ്കൾക്ക് ശരിയാണെന്ന് ഉറച്ച വിശ്വാസമുള്ള മാറ്റങ്ങൾ ധൈര്യത്തോടെ നടത്തൂ. മാറ്റം വരുത്തിയശേഷം എഡിറ്റ് സമ്മറിയിലോ സംവാദം താളിലോ ചർച്ച ചെയ്താലും മതിയാകും. "അന്ധ" നീക്കം ചെയ്യുന്നതിനോട് എനിക്ക് എതിർപ്പില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 06:08, 27 ഫെബ്രുവരി 2014 (UTC)[മറുപടി]

ദുർമന്ത്രവാദം[തിരുത്തുക]

ദുർമന്ത്രവാദമാണ് ആഭിചാരം ദുർമന്ത്രവാദമെന്ന് ആരാൺ ഇതിനെ നിർവചനം ചെയ്തിരിക്കുന്നത്--Gopalchristy (സംവാദം) 06:07, 27 ഫെബ്രുവരി 2014 (UTC)[മറുപടി]

മറ്റൊരാളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് എന്നതിന് രണ്ട് അവലംബങ്ങൾ ലേഖനത്തിൽ ചേർത്തിട്ടുണ്ട്. അത് ദുർമന്ത്രവാദത്തിന്റെ ലക്ഷണമല്ലേ? --അജയ് ബാലചന്ദ്രൻ (സംവാദം) 06:11, 27 ഫെബ്രുവരി 2014 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ആഭിചാരം&oldid=1974883" എന്ന താളിൽനിന്ന് ശേഖരിച്ചത്