സംവാദം:ആന്റിന
ദൃശ്യരൂപം
ജീവശാസ്ത്രത്തിൽ ആന്റിനയ്ക്ക് സ്പർശിനി എന്നാണ്. ഇലക്ട്രോണിക്സിലും അങ്ങനെയായാൽ വിരോധമുണ്ടോ? അർത്ഥത്തിന് കുഴപ്പമൊന്നുമില്ല. മുമ്പുണ്ടായ പദങ്ങളെ പുതിയ ഉപകരണങ്ങളെ വിളിക്കാൻ അർത്ഥങ്ങൾ വിളക്കുകയാണ് ഇംഗ്ലീഷിൽ ചെയ്തത്. നമ്മുടെ 'പദാർത്ഥ'സമ്പത്ത് വർദ്ധിപ്പിക്കാൻ ഇത് ചെയ്തേതീരൂ.--തച്ചന്റെ മകൻ 08:36, 23 നവംബർ 2009 (UTC)
- സ്പർശിനി എന്നത് ജീവശാസ്ത്രത്തിനേ യോജിക്കുകയുള്ളൂ എന്നാണ് എന്റെ അഭിപ്രായം -- റസിമാൻ ടി വി 09:21, 23 നവംബർ 2009 (UTC)
- ലേഖനത്തിന്റെ സ്വഭാവമനുസരിച്ച് തലക്കെട്ട് ആന്റിന എന്ന് തന്നെ മതി എന്നാണ് അഭിപ്രായം. സ്പർശിനി എന്നത് ഒരു റീഡയറക്ട് ആക്കാം. --Rameshng:::Buzz me :) 09:25, 23 നവംബർ 2009 (UTC)