സംവാദം:ആന്ത്രവീക്കം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പേര്[തിരുത്തുക]

ഹെർണിയ എന്നത് മലയാളത്തിൽ പരക്കെ ഉപയോഗിക്കപ്പെടുന്ന വാക്കാണ്. പക്ഷേ ആന്ത്രവീക്കം എന്നത് സർവ്വവിജ്ഞാനകോശത്തിൽ ഉപയോഗിച്ചിട്ടുള്ള തലക്കെട്ടുമാണ്. തലക്കെട്ട് ഹെർണിയ എന്നുപയോഗിക്കാം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അഭിപ്രായസമന്വയത്തിനായി ചർച്ച നടത്താൻ താല്പര്യം. --അജയ് (സംവാദം) 06:33, 3 സെപ്റ്റംബർ 2014 (UTC)

  • Symbol support vote.svg അനുകൂലിക്കുന്നു — ഹെർണിയ എന്നാണ് പൊതുവേ അറിയപ്പെടുന്നത്. ആന്ത്രവീക്കം എന്നത് പൊതുവേ ഉപയോഗിക്കപ്പെടുന്ന പദമല്ല. --ജേക്കബ് (സംവാദം) 07:31, 3 സെപ്റ്റംബർ 2014 (UTC)
  • Symbol oppose vote.svg എതിർക്കുന്നു ആന്ത്രവീക്കത്തിനും നല്ല രീതിയിൽ പ്രചാരം കാണുന്നല്ലോ! മലയാളത്തിൽ കൃത്യമായി പേരുള്ളതിന് ആംഗലേയ വാക്കുപയോഗിക്കുന്നതിനെ എതിർക്കുന്നു. ആമുഖത്തിലും വിവരപ്പെട്ടിയിലും നമ്മൾ ഹെർണിയ എന്ന പേര് സൂചിപ്പിച്ചിട്ടുണ്ടല്ലോ. പിന്നെ ഹെർണിയ തിരിച്ചുവിടലും ഉണ്ട്. അതുതന്നെ ധാരാളമെന്നഭിപ്രായം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:16, 3 സെപ്റ്റംബർ 2014 (UTC)
  • Symbol oppose vote.svg എതിർക്കുന്നു മലയാളപ്രയോഗത്തെ അനുകൂലിക്കുന്നു--Arjunkmohan (സംവാദം) 10:12, 3 സെപ്റ്റംബർ 2014 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ആന്ത്രവീക്കം&oldid=1994846" എന്ന താളിൽനിന്ന് ശേഖരിച്ചത്