സംവാദം:ആന്തമാൻ നിക്കോബാർ ദ്വീപുകൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ലേഖനത്തിൽ റഫറൻസുകൾ കുറവാണ്., അത് ചേർത്ത് ശക്തിപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു. --ചള്ളിയാൻ ♫ ♫ 08:09, 9 ജനുവരി 2008 (UTC)[മറുപടി]

Unreferenced മാറ്റിക്കൂടേ? 12 റഫറൻസുകൾ പോരേ?--ഷാജി 23:58, 14 ജൂലൈ 2008 (UTC)[മറുപടി]
ഫലകം നീക്കിയിട്ടുണ്ട്. ആവശ്യം പൂർത്തീകരിച്ച ഇത്തരം ഫലകങ്ങൾ ധൈര്യത്തോടെ നീക്കിക്കോളൂ ഷാജി. അടി നടക്കുന്ന താളുകളിൽ ഒഴികെ :-) --സാദിക്ക്‌ ഖാലിദ്‌ 08:29, 15 ജൂലൈ 2008 (UTC)[മറുപടി]

ആൻഡമാൻ[തിരുത്തുക]

ആൻഡമാൻ എന്നു പോരേ? --Vssun 19:18, 2 ഏപ്രിൽ 2009 (UTC)[മറുപടി]

അന്തമാൻ ആണ് ശരി! -തമിഴ്ക്കുരിചിൽ தமிழ்க்குரிசில் (സംവാദം) 17:31, 6 സെപ്റ്റംബർ 2014 (UTC)[മറുപടി]

ഓംഗികൾ[തിരുത്തുക]

ഓംഗി/ഓങ്കേ? --Vssun 19:55, 2 ഏപ്രിൽ 2009 (UTC)[മറുപടി]