സംവാദം:ആനിക്കാട്ടിലമ്മക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ക്ഷേത്രത്തിന്റെ പേർ[തിരുത്തുക]

ക്ഷേത്രത്തിന്റെ പേർ മല്ലപ്പള്ളി ആനിക്കാട്ടിലമ്മ ശിവ-പാർവ്വതി ക്ഷേത്രം എന്നാണ് ക്ഷേത്ര വെബ് സൈറ്റിൽ കാണുന്നത്. ഭക്തർ ആനിക്കാട്ടിലമ്മ എന്നു ദേവിയെ വിളിക്കുന്നുവെന്നു മാത്രം. വൈക്കത്തപ്പൻ, ശ്രീവല്ലഭൻ, അയ്യപ്പ സ്വാമി എന്നൊക്കെ വിളിക്കുമ്പോലെ. --രാജേഷ് ഉണുപ്പള്ളി 04:05, 14 മേയ് 2011 (UTC)