സംവാദം:ആനറാഞ്ചി പക്ഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കാക്കത്തമ്പുരാട്ടിയും ആനറാഞ്ചിയും ഒന്നല്ല ധ്രുവൻ 14:05, 19 നവംബർ 2007 (UTC)

ഒന്നല്ല എന്നതിന് തെളിവ് ഉണ്ടോ ധ്രുവാ? ഒന്നാണെങ്കിൽ അതിനും തെളിവ് ഉണ്ടോ? ഇത്തരം മാറ്റങ്ങൾ വരുത്തുമ്പോൾ വളരെ വ്യക്തമയി അറിയാമെങ്കിൽ മാത്രം മാറ്റുക, അല്ലാത്തപക്ഷം സം‍വാദത്തിൽ എതിരഭിപ്രായമില്ലെങ്കിൽ മാത്രമാകട്ടെ മാറ്റ്ല് --ചള്ളിയാൻ ♫ ♫ 14:14, 19 നവംബർ 2007 (UTC)

കാക്കത്തമ്പുരാട്ടി(Dicrurus leucophaeus) ആനറാഞ്ചി(Dicrurus macrocercus) ആണ് ധ്രുവൻ 15:46, 19 നവംബർ 2007 (UTC)

എവിടെയാണ് അത് രേഖപ്പെടുത്തിയിരിക്കൂന്നത്? തെളിവ് ചെർക്കാമോ? --ചള്ളിയാൻ ♫ ♫ 15:53, 19 നവംബർ 2007 (UTC)

കേരളത്തിലെ പക്ഷികൾ - കെ.കെ. നീലകണ്ഠൻ ധ്രുവൻ 16:12, 19 നവംബർ 2007 (UTC)

കേരളത്തിലെ പക്ഷികൾ എഴുതിയിരിക്കുന്നത് ഇന്ദുചൂഡൻ എന്ന പേരിലാണല്ലോ? മാത്രവുമല്ല അതിൽ കാക്കത്തമ്പുരാൻ എന്നുമാണ് കാണുന്നത് --ചള്ളിയാൻ ♫ ♫ 16:25, 19 നവംബർ 2007 (UTC)

അയ്യോ.. ഇനി ഇപ്പം എന്താ ചെയ്യുക ധ്രുവൻ 16:34, 19 നവംബർ 2007 (UTC)

ഈ ലേഖനത്തിൽ പേരിനു പിന്നിൽ എന്നൊരു വിഭാഗം ആകാം.--Shiju Alex 08:23, 26 നവംബർ 2007 (UTC)

ഇംഗ്ലീഷിൽ Dicrurus_macrocercus, Dicrurus leucophaeus എന്നിങ്ങനെ രണ്ട് താളുകൾ കാണുന്നു. ഇവിടെയുള്ള ഇന്റെർവിക്കി/ഉള്ളടക്കം ശരിയല്ലെന്ന് തോന്നുന്നു. en:Dicruridae-ഉം കാണുക. --സാദിക്ക്‌ ഖാലിദ്‌ 20:09, 21 നവംബർ 2008 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ആനറാഞ്ചി_പക്ഷി&oldid=660400" എന്ന താളിൽനിന്നു ശേഖരിച്ചത്